കൊച്ചി: മുനമ്പം അനധികൃത കുടിയേറ്റ കേസില്‍ പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശി പ്രഭു ദണ്ഡപാണിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കേസില്‍ ഇയാളുടെ പങ്ക് പൊലിസ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് പ്രഭുവിനെ…
munambam#human traffiking
-
-
മുനമ്പം: മുനമ്പത്ത് നിന്നും മത്സ്യബന്ധന ബോട്ടില്‍ അഭയാര്‍ഥികള്‍ കടന്നതായി സംശയിക്കുന്ന സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് ഗുരുതര വീഴ്ച . സംഘം പോയതായി പൊലീസ് കരുതുന്ന ദയാമാതാ ബോട്ടിന്റെ വില്പന അടക്കമുള്ള…
-
Kerala
ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോകാന്‍ തയ്യാറായതെന്ന് മുനമ്പം മനുഷ്യക്കടത്തില്‍ അറസ്റ്റിലായ രവി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മനുഷ്യക്കടത്ത് സംഘവുമായി തനിക്ക് ബന്ധമില്ലെന്നും ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആസ്ട്രേലിയയിലേക്ക് പോകാന്‍ തയാറായതെന്നും വ്യക്തമാക്കി മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രവി സനൂപ് രാജയുടെ മൊഴി. കസ്റ്റഡിയിലുള്ള രവി…
-
കൊച്ചി: മുനമ്പം മനുഷ്യക്കടത്തു കേസില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികള്‍ക്ക് എല്‍ടിടി ബന്ധമുണ്ടെന്നും സൂചന. മുനമ്പത്ത് നിന്നും യാത്രയ്ക്കായി പ്രതികള്‍ ബോട്ട് അന്വേഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇവരുടെ ഫോണ്‍…
-
ദില്ലി: മുനമ്പത്തെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. അംബേദകർ നഗർ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെയാണ് പിടികൂടിയത്. മുനമ്പത്ത് നിന്ന് യാത്ര…
-
Kerala
മുനമ്പം മനുഷ്യക്കടത്ത്: ആസ്ട്രേലിയയിലേയ്ക്ക് പുറപ്പെട്ട സംഘം ഇന്‍ഡൊനീഷ്യന്‍തീരത്തേക്ക് നീങ്ങുന്നതായി സൂചന
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി : മുനമ്പം കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്ത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ആസ്ട്രേലിയയിലേയ്ക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്‍ഡൊനീഷ്യന്‍തീരത്തേക്ക്…
-
Kerala
മുനമ്പത്ത് നിന്ന് ഓസ്ട്രേലിയക്ക് പോയ ദയ മാതാ ബോട്ടിലുള്ളത് നൂറിലധികം പേര്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മുനമ്പത്ത് നിന്ന് ഓസ്ട്രേലിയക്ക് പോയ ദയ മാതാ ബോട്ടിലുള്ളത് നൂറിലധികം പേരെന്ന് വെളിപ്പെടുത്തല്‍. ഇടനിലക്കാരെ ചോദ്യം ചെയ്തപ്പോളാണ് കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. മനുഷ്യക്കടത്തിന് പിന്നിലുള്ള ശ്രീകാന്തനും സെല്‍വനുമടക്കമുള്ള പത്ത് ഇടനിലക്കാരെ…
-
Kerala
മുനമ്പം മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട്പേരെ കേരള പൊലീസ് ഡല്‍ഹിയില്‍ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരികൊടുങ്ങല്ലൂര്: മുനമ്പത്ത് നിന്ന് ന്യൂസിലന്റിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ട്പേരെ കേരള പൊലീസ് ഡല്‍ഹിയില്‍ കണ്ടെത്തി. ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന ഡല്‍ഹി സ്വദേശികളായ ദീപക്, പ്രഭു എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നും…
