ജ​യി​ലി​ല്‍ സ്വ​വ​ര്‍​ഗ​ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു; നി​ര്‍​ഭ​യ കു​റ്റ​വാ​ളി സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ നി​ര്‍​ഭ​യ​ക്കേ​സി​ലെ കു​റ്റ​വാ​ളി മു​കേ​ഷ് കു​മാ​ര്‍ സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം​കോ​ട​തി വാ​ദം കേ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ഉ​ട​ന്‍ ലി​സ്റ്റ് ചെ​യ്യാ​ന്‍ ര​ജി​സ്ട്രി​യെ സ​മീ​പി​ക്കാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​മു​ത​ല്‍…

Read More