തലസ്ഥാനത്തും മ്യൂസിയം തുടങ്ങാന്‍ ആലോചിച്ചിരുന്നതായി മോന്സണ് മാവുങ്കല്‍. സംസ്കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും, ചാനലിന് 10 ലക്ഷം രൂപ കൈമാറിയെന്നും മൊന്സന് വെളിപ്പെടുത്തി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച്…
#monson mavunkal
-
-
Crime & CourtKeralaNewsPolice
ആംഡബര കാറുകളുടെ ഉടമ മോന്സനല്ലെന്ന് എംവിഡി; വന്‍ തട്ടിപ്പിന് പിടിയിലായ ദിലീപ് ഛബ്രിയ രൂപകല്പന ചെയ്ത വിവാദ വാഹനമായ ഡിസി അവന്തിയും മോന്‍സന്റെ വാഹന ശേഖരത്തില്‍; പ്രാഥമിക റിപ്പോര്‍ട്ട് നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമോന്സന് മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ കണ്ടെത്തിയ നാല് ആംഡബര വാഹനങ്ങളെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഒരു വാഹനവും മോന്‍സന്റെ പേരിലുള്ളതല്ലെന്നാണ് ആദ്യഘട്ടത്തിലെ കണ്ടത്തല്‍. പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് സമര്‍പ്പിച്ചു.…
-
Crime & CourtKeralaNewsPolice
മോന്സണ് മാവുങ്കല്‍ കേസ്: പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമോന്സണ് മാവുങ്കലിനെതിരെയുളള കേസുകള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.…
-
Crime & CourtKeralaNewsPolice
പുരാവസ്തു തട്ടിപ്പ്; മോന്സണ് മാവുങ്കലിനെ കാണാന്‍ ഉന്നതരെത്തിയെന്ന വിവരം; വീട്ടില്‍ നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കും. മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ എത്തിയവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിയുകയാണ് ലക്ഷ്യം. മോന്സണ് മാവുങ്കലിനെ കാണാന്‍ ഉന്നതരെത്തിയെന്ന…
-
KeralaNewsPolitics
ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന് വേണ്ടി മോന്സന് മാവുങ്കല്‍ പ്രവര്‍ത്തിച്ചു; വലിയ ഗൂഡാലോചന, ക്രമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നതെന്ന് കെ.സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ശബരിമലയെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാരിന് വേണ്ടി പുരാവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്സന് മാവുങ്കല്‍ പ്രവര്‍ത്തിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഒരു വിഭാഗത്തിന്റെ…
-
KeralaLOCALNewsPalakkad
മോന്സന് സഹായം: ചേര്‍ത്തല സി.ഐയെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംമോന്സണ് മാവുങ്കല്‍ കേസില്‍ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തില്‍ ചേര്‍ത്തല സിഐ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്. പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇന്‍സ്പെക്ടര്‍മാരുടെ…
-
പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒന്‍പതാം തീയതി വരെയാണ് മോന്‍സണിനെ റിമാന്‍ഡ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. സാമ്പത്തിക…
-
CinemaKeralaMalayala CinemaNews
മോന്സന് തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല; സുഹൃത്തിന് സിനിമയെടുക്കാന്‍ പലിശയില്ലാതെ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു; പരാതിക്കാരും ഫ്രോഡുകള്‍: വിശദീകരണവുമായി നടന് ശ്രീനിവാസന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടന് ശ്രീനിവാസന്. മോന്സന് മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലാണ്. ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്സന് ചികില്‍സ ഏര്‍പ്പാടാക്കി. താനറിയാതെ ആശുപത്രിയിലെ…
-
Crime & CourtKeralaNewsPolice
മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജം; വിദേശത്ത് വില്‍പ്പന നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും; വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംമോന്സന് മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജമെന്ന് കണ്ടെത്തല്‍. പുരാവസ്തു വകുപ്പ് ആദ്യ ദിവസം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കേസില്‍ ക്രൈംബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മോന്സണ്…
-
KeralaNewsPolitics
മോന്സണ് മാവുങ്കലിന് കെ. സുധാകരന് വഴിവിട്ട സഹായം നല്കി; മഹാരഥന്മാര് ഇരുന്ന പദവിയില്‍ സുധാകരന് ഇരിക്കാന്‍ യോഗ്യതയുണ്ടോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലോചിക്കണമെന്ന് കെ.പി. അനില്‍കുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിന് വഴിവിട്ട് സഹായങ്ങള്‍ നല്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രാജിവെക്കണമെന്ന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഒരുപാട് മഹാരഥന്മാര് ഇരുന്ന…
