ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്രൊജക്ട് മധ്യപ്രദേശിലെ റിവയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പ്രൊജക്ടാണ് വിഡിയോ കോണ്ഫ റന്‍സ് വഴി മോദി ഉദ്ഘാടനം…
#modi
-
-
ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണെന്നും ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാന്‍ ആവാത്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും…
-
National
പ്രതിരോധ മേഖലയെ സംബന്ധിച്ച് മോദി പറഞ്ഞ കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ
പ്രധാനമന്ത്രി മന്‍കി ബാത്തില്‍ പ്രതിരോധ മേഖലയെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. സ്വാതന്ത്ര്യ ത്തിനുമുമ്പ്, പ്രതിരോധ മേഖലയില്‍, നമ്മുടെ രാജ്യം…
-
രണ്ടാം മോദി സര്‍ക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങളെക്കുറിച്ചും കൊറോണ കാരണം ജനങ്ങൾ അനുഭവിക്കുന്ന…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന 17 ഞായറാഴ്ച്ച പ്രധാനമന്ത്രിയുടെ അഭിസംബോധനയുണ്ടാകു മെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് രാജ്യത്തെ…
-
NationalRashtradeepam
കോവിഡ്-19 : ലോക് ഡൗണില്‍ ഇന്ന് മുതല്‍ ചില ഇളവുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഗുവഹാട്ടി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗണില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അസം ഇളവുകള്‍ പ്രഖ്യാപിച്ചു.മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക…
-
NationalRashtradeepam
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നല്കി മോദിയുടെ അമ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഹമ്മദാബാദ്: കോവിഡ് 19 ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി 25,000 രൂപ സംഭവാന നല്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി…
-
NationalRashtradeepam
ലോക്ക്ഡൗണ്‍ ജനങ്ങളിലേക്ക് എത്തിക്കണം; മാധ്യമങ്ങളോട് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതിനിടെ മാധ്യമങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 12 ദൃശ്യമാധ്യമങ്ങളുടെ മേധാവിമാരുമായി മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിച്ചു. …
-
KeralaPoliticsRashtradeepam
‘പാത്രം കൂട്ടിമുട്ടിക്കല്‍; അറുപത് കഴിഞ്ഞവര്‍ പുറത്തിറങ്ങരുത്’; എന്തൊരു പ്രഹസനമാണ് മോദിജീ : എംബി രാജേഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. ലോകമഹായുദ്ധത്തേക്കാള്‍ ഗുരുതരമാണെന്നാണ് മോദി പറയുന്നത്. എന്നാല്‍ ലോകയുദ്ധസമാനമായ…
-
NationalRashtradeepam
ഞായറാഴ്ച ജനതാ കര്‍ഫ്യൂ: പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഞായറാഴ്ച ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പ്രഖ്യാപനനം. രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ വീട്ടില്‍നിന്നു…
