രാജ്യസഭയിലെ പ്രതിഷേധത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി. കാര്‍ഷിക ബില്ല് രാജ്യത്തെ കാര്‍ഷിക മേഖലയെ ശക്തമാക്കാന്‍ വേണ്ടിയാണെന്നും. ബില്ലിന്റെ പേരില്‍ ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബിഹാറിലെ 9 ഹൈവേ പദ്ധതികളുടെ…
#modi
-
-
BirthdayNationalNewsPolitics
സപ്തതി നിറവില്‍ നരേന്ദ്രമോദി; ആശംസകളുമായി ഇന്ത്യക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രമുഖര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തതി നിറവില്‍. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിയെന്ന മഹാമേരുവിനോളം തലപ്പൊക്കം ഒരു നേതാവിനുമില്ല. സേവ സപ്ത എന്നപേരില്‍ ഏഴുനാള്‍ നീണ്ടു നില്ക്കുന്ന പ്രചാരണ പരിപാടികളാണ് ബിജെപി…
-
NationalNewsPolitics
മോദിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി സി.പി.എം. പ്രക്ഷോഭം; 22ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും ബഹുജനകൂട്ടായ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംമോദിസര്ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 22ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും. ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടേയും ബാങ്ക് അക്കൗണ്ടില്‍ അടുത്ത 6…
-
NationalNews
ജപ്പാന് പ്രധാനമന്ത്രിയായി യോഷിഹിഡെ സുഗ; അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംയോഷിഹിഡെ സുഗ പുതിയ ജപ്പാന് പ്രധാനമന്ത്രി. ജപ്പാന് നിയമനിര്‍മ്മാണ സഭ ഡയെറ്റില് ഭൂരിപക്ഷം നേടിയതോടെയാണ് 71 വയസ്സുകാരനായ സുഗ പ്രധാനമന്ത്രിപദത്തില്‍ എത്തിയത്. അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ്…
-
NationalNews
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുള്‍പ്പെടെ 10,000 ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നു, പിന്നില്‍ ചൈനീസ് കമ്പനി; റിപ്പോര്‍ട്ട് നല്കാന് അജിത് ഡോവലിന് ചുമതല
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.…
-
NationalNewsPolitics
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു, അന്വേഷണം തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ആഗസ്ത് എട്ടിന് പ്രധാനമന്ത്രിയെ വധിക്കുമെന്ന് എന്‍ഐഎക്ക് ലഭിച്ച വധഭീഷണിയെ തുടര്‍ന്നാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് സുരക്ഷ…
-
ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്രൊജക്ട് മധ്യപ്രദേശിലെ റിവയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പ്രൊജക്ടാണ് വിഡിയോ കോണ്ഫ റന്‍സ് വഴി മോദി ഉദ്ഘാടനം…
-
ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണെന്നും ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാന്‍ ആവാത്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും…
-
National
പ്രതിരോധ മേഖലയെ സംബന്ധിച്ച് മോദി പറഞ്ഞ കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ
പ്രധാനമന്ത്രി മന്‍കി ബാത്തില്‍ പ്രതിരോധ മേഖലയെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. സ്വാതന്ത്ര്യ ത്തിനുമുമ്പ്, പ്രതിരോധ മേഖലയില്‍, നമ്മുടെ രാജ്യം…
-
രണ്ടാം മോദി സര്‍ക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങളെക്കുറിച്ചും കൊറോണ കാരണം ജനങ്ങൾ അനുഭവിക്കുന്ന…
