കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സിവിൽ കോഡ് വിഷയത്തിൽ ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും. വിഷയത്തിൽ…
#Meeting
-
-
KeralaKozhikodeNewsPoliticsReligious
ഏക സിവിൽകോഡ്: ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം
കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച യോഗം ചേരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം മതസംഘടനകളുടെ…
-
മൂവാറ്റുപുഴ : മൂവാറ്റുപുഴയുടെ മുഖച്ഛായ മാറ്റുന്ന ടൗണ്‍ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മാത്യുകുഴല്‍ നാടന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രദേശങ്ങളില്‍ കെആര്‍എഫ്ബി…
-
കൊച്ചി : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കൗണ്‍സില്‍ യോഗം കളമശ്ശേരി ഗവ. പോളി ടെക്നിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. യോഗം കെ.ജി.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എസ്.ആര്.…
-
KeralaNewsPolitics
എഐ ക്യാമറ വിവാദമടക്കം സര്‍ക്കാര്‍ പ്രതിരോധത്തില്‍; സിപിഎം നേതൃയോഗങ്ങളില്‍ ക്യാമറയില്‍ തൊടാതെ നേതാക്കള്‍
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോ?ഗത്തിന് ഇന്ന് തുടക്കം. രണ്ടു ദിവസമായാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക. എഐ ക്യാമറ വിവാദങ്ങള്‍ക്കിടെയാണ് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും കാമറ വിവാദം…
-
ElectionKeralaNewsPolitics
ലോക്സഭാ തെരഞ്ഞെടുപ്പ് : പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദേശം: 19ന് അടിയന്തര യോഗം വിളിച്ചു കെപിസിസി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഡിസിസി, ബ്ലോക്ക് പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുനഃസംഘനട നടക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനം ഉയരുന്നതിനും കാരണമായിരുന്നു. പുനഃസംഘടന…
-
HealthKeralaNationalNews
കൊവിഡ് കേസുകള്‍ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 5,335 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തി, കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 5,335 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 195 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്.…
-
KeralaNationalNewsReligious
പ്രധാനമന്ത്രിയെ കണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്; സഭാ ആസ്ഥാനത്തേക്ക് ക്ഷണം, മന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മലങ്കര ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന് ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍വെച്ചായിരുന്നു സന്ദര്‍ശനം.ഡല്‍ഹി ഭദ്രാസനത്തിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ക്ക് നേതൃത്വം…
-
KeralaNewsPathanamthittaReligious
ശബരിമലയില്‍ വികസന അതോറിറ്റി രൂപീകരിക്കും; പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുക ലക്ഷ്യം, ശബരിമലയിലേക്ക് സംഭാവന നല്‍കുന്നതിനായി ഡിജിറ്റല്‍ സംവിധാനം ഒരുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ശബരിമല വികസന അതോറിറ്റിക്ക് രൂപം നല്കാന് സര്‍ക്കാര്‍ തീരുമാനം. മാസ്റ്റര്‍ പ്ലാനിലെ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കാനാണ് അതോറിറ്റി രൂപീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനം.…
-
Idukki
കര്‍ഷകരുടെ അന്ത്യശാസനം: ഒരാഴ്ചയ്ക്കുളളില്‍ കാട്ടാനകളെ തുരത്തിയില്ലെങ്കില്‍ ദേശീയ പാത ഉപരോധിക്കുമെന്ന് മുന്നറിയിപ്പ്, മൂന്നാറില്‍ ഇന്ന് ഉന്നത തലയോഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കാട്ടാന വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷകര്‍. കാട്ടാനകളെ തുരത്തിയില്ലെങ്കില്‍ ദേശീയപാത ഉപരോധിക്കുമെന്ന് കല്ലാറിലെ കര്‍ഷകര്‍ മുന്നറിയിപ്പ് നല്കി. ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പ്രശ്ന പരിഹാരത്തിനായി ജില്ലാ കളക്ടറെയും കണ്ടിരുന്നു.…
