കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ വിവരങ്ങൾ ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഫ്ലാറ്റ് ഉടമകളുടെ പ്രതിഷേധം. നഗരസഭ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും എതിരെയാണ് ഉടമകൾ പ്രതിഷേധം ഉയർത്തിയത്. ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി നീട്ടണമെന്നും പുനരധിവാസത്തിന്റെ കാര്യത്തിൽ…
marad flat
-
-
തിരുവനന്തപുരം: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് വിഎസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി. കേസില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ്…
-
Kerala
മരടിലെ ഫ്ളാറ്റുകള്‍ ഒഴിയുന്നവര്‍ എങ്ങോട്ടുപോകുമെന്നറിയാതെ ആശങ്കയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : സംസ്ഥാന സര്‍ക്കാര്‍ 510 ഫ്ളാറ്റുകളുടെ ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ഒഴിവില്ല. ഇതോടെ മരട് ഫ്ളാറ്റ് ഒഴിഞ്ഞുപോകുന്നവര്‍ എങ്ങോട്ടുപോകുമെന്നറിയാതെ ആശങ്കയിലാണ്. മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയുന്നവര്‍ക്കു താമസ സ്ഥലം…
-
Kerala
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നിയന്ത്രിത സ്ഫോടനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മരടിലെ നാലു ഫ്ളാറ്റുകളും പൊളിക്കുക നിയന്ത്രിത സ്ഫോടനത്തില്‍. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ക്രെയിനുകള്‍ ഉപയോഗിച്ചു…
-
Kerala
മരട് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കോടതി കണ്ടുകെട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: മരട് ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള സമിതിക്ക് സുപ്രീം കോടതി രൂപം നല്കി. കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായ സമിതിയാണ്…
-
Kerala
മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ മറ്റന്നാള്‍ കുടിയൊഴിപ്പിക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ മറ്റന്നാള്‍ കുടിയൊഴിപ്പിക്കില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷവും സര്‍ക്കാര്‍ നിര്‍ദ്ദേശവും ലഭിച്ചതിന് ശേഷമായിരിക്കും ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ കുടിയൊഴിപ്പിക്കുക. ഈ മാസം 29 മുതല്‍…
-
Kerala
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറെന്ന് കാണിച്ച് സുപ്രീംകോടതിയിൽ സ്വകാര്യ കമ്പനി ഹർജി നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറെന്ന് കാണിച്ച് സുപ്രീംകോടതിയിൽ സ്വകാര്യ കമ്പനി ഹർജി നല്കി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വറേറ്റ് ഡിമോളിഷൻ കമ്പനിയാണ് ഹർജി നൽകിയത്. രണ്ട് മാസത്തിനുള്ളിൽ പരിസ്ഥിതിക പ്രശ്നങ്ങൾ…
-
Crime & CourtKeralaNational
മരട് ഫ്ളാറ്റ് പൊളിക്കല്‍; ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല, ഇടപെടില്ലെന്ന് കേന്ദ്രം
മരട് ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല. ഫ്ളാറ്റ് പെളിച്ചാലുള്ള പരിസ്ഥിതിപ്രശ്നം പഠിക്കമെന്നായിരുന്നു ഹര്‍ജി. പരിസരവാസിയായ അഭിലാഷാണ് സുപ്രീകോടതിയെ സമീപിച്ചത്. അതേസമയം മരട് വിഷയത്തില്‍ തല്ക്കാലം ഇടപെടില്ലന്ന് കേന്ദ്രവും…
-
തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിലെ അനിശ്ചിതത്വം നീക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ പിന്തുണയോടെ അറ്റോർണി ജനറലിനെ കൊണ്ട്…
-
തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യമറിയിച്ച് ടെണ്ടർ നൽകിയത് 13 കമ്പനികളെന്ന് മരട് നഗരസഭ. കേരളത്തിൽ നിന്നുള്ള കമ്പനികൾ ടെൻഡർ നൽകിയിട്ടില്ലെന്നും നഗരസഭ അറിയിച്ചു. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ…