പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി പി.പി ജാബിറിന്റെ മുക്കില്‍ പീടിക, വള്ളുകണ്ടിയിലെ വീടിനു സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍. വീടിന് പിന്നിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, രണ്ട് ടൂ…
#mansoor murder case
-
-
Crime & CourtKeralaNewsPolicePolitics
മന്‍സൂര്‍ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, ദൃശ്യങ്ങളില്‍ സി.പി.എം പ്രാദേശിക നേതാവും
by രാഷ്ട്രദീപംby രാഷ്ട്രദീപംപാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ചിലര്‍ സംശയാസ്പദകമായ സാഹചര്യത്തില്‍ ഫോണില്‍ സംസാരിക്കുന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തു വന്നത്. ഈ ദൃശ്യങ്ങളില്‍ സി.പി.എം പ്രാദേശിക നേതാവ്…
-
NewsPolitics
മന്‍സൂറിന്റെ കൊലപാതകം ഐപിഎസ് ഉദ്യേഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണം; ലോക്നാഥ് ബെഹ്റക്ക് കത്ത് നല്കി രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംകൂത്തുപറമ്പിലെയൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മന്‍സൂറിന്റെ കൊലപാതകംഡയറക്ട് ഐപിഎസ്ഉദ്യേഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്നാഥ് ബെഹ്റക്ക് കത്ത് നല്കി. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച്…
-
Crime & CourtKannurKeralaLOCALNewsPolicePolitics
മന്‍സൂര്‍ വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവര്‍ത്തകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്സൂര് വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവര്‍ത്തകര്‍. അറസ്റ്റിലായ ഷിനോസാണ് ഒന്നാംപ്രതി. രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. രണ്ടാം…
-
Crime & CourtKannurKeralaLOCALNewsPolice
മന്‍സൂര്‍ വധക്കേസ്; പ്രതി ഷിനോസിന്റെ ഫോണില്‍ നിര്‍ണായക വിവരങ്ങള്‍; കേസില്‍ ആകെ 25 പ്രതികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൂത്തുപറമ്പില് മുസ്ലിം ലീഗ് പ്രവര്ത്തകന് ഷിനോസ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം പ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വിവരം. വിശദ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി.…
