ദുബായ്:യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സ്സസ് പോയിന്റ് കോളേജ് കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍ ലഭ്യമാകുക. ദുബായില്‍…
#mammootty
-
-
ErnakulamLOCAL
‘ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം’: ആദ്യ തൈ മനസില്‍ നട്ട് മണ്ണില്‍ യാഥാര്‍ത്ഥ്യമാക്കണം: മന്ത്രി പി പ്രസാദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്ലാവരും കൃഷിയെ ആശ്രയിക്കുന്നവരായതിനാല്‍ ആദ്യത്തെ തൈ നടേണ്ടത് ഓരോരുത്തരുടെയും മനസിലാണെന്നും അത് മണ്ണില്‍ യാഥാര്‍ഥ്യമാക്കണമെന്നും കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.സംസ്ഥാന കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്-…
-
CinemaKeralaMalayala CinemaNews
വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് താരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളം ഉറ്റു നോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. എല്ലാവരും വോട്ട് ചെയ്യാന്‍ എത്തണമെന്നും ജനങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും താരം പ്രതികരിച്ചു. പൊന്നുരുന്നി ഗവണ്മെന്റ്…
-
CinemaMalayala Cinema
സെല്‍ഫിയെടുക്കുന്നതിനിടെ മമ്മൂട്ടി സ്കൂള്‍ കുട്ടിയെ ശകാരിച്ചോ? സംഭവിച്ചത് ഇതാണ്!
by രാഷ്ട്രദീപംby രാഷ്ട്രദീപംനടന് മമ്മൂട്ടി സ്കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ സമീപ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ താരം ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നതായും കാണാം. വിദ്യാര്‍ത്ഥിയോട് സൂപ്പര്‍ താരത്തിന്റെ ശകാരം അഹങ്കാരമെന്ന്…
-
ഫാന്‍സിനൊപ്പം തന്റെ സിനിമകള്‍ കാണാറില്ലെന്ന് മമ്മൂട്ടി. താനങ്ങനെ സിനിമ കാണാന്‍ പോവാറില്ലെന്നും ഇത്രയും തിയേറ്ററുള്ള കേരളത്തില്‍ കുറച്ച് പേരുടെ കൂടെ മാത്രം സിനിമ കണ്ടാല്‍ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ്…
-
CinemaMovie Trailer
കൊച്ചീല് പഞ്ഞിക്കിടലെന്ന് പറഞ്ഞാ എന്താന്ന് അറിയോ?: മാസ് ലുക്കില്‍ മമ്മൂട്ടി, സസ്പെന്‍സ് നിറച്ച് ഭീഷ്മ പര്‍വ്വം ട്രെയിലര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഭീഷ്മ പര്‍വ്വം സിനിമയുടെ ട്രെയിലര്‍ പുറത്ത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ പ്രാധാന്യം നല്കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലെ…
-
CinemaKeralaMalayala CinemaNews
മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന് ഇന്ന് മധുവിന്റെ വീട്ടിലെത്തും; കേസിന്റെ തുടര്‍ നടത്തിപ്പ് സര്‍ക്കാര്‍ തന്നെ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തെ സഹായിക്കാനായി ചുമതലപ്പെടുത്തിയ അഭിഭാഷകന് വി. നന്ദകുമാര്‍ ഇന്ന് മധുവിന്റെ മുക്കാലായിലെ വീട്ടിലെത്തും. കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മുട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. കേസിന്റെ തുടര്‍ നടത്തിപ്പ്…
-
CinemaKeralaMalayala CinemaNews
കേസ് നടത്തിപ്പ്; മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തെന്ന് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഗളി: ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നിയമ സഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നടന് മമ്മൂട്ടിയുടെ ഓഫീസ്. മധുവിന്റെ സഹോദരി സരസുവാണ്…
-
ചലച്ചിത്ര നടന് മമ്മൂട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെത്തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡാണെന്ന് കണ്ടെത്തിയത്.…
-
CinemaMalayala Cinema
കൂട്ടിക്കലില്‍ മെഡിക്കല്‍ ക്യാമ്പ്, പഠന സഹായം; പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന കൂട്ടിക്കലിന് കൈത്താങ്ങായി മമ്മൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഉരുള്പൊട്ടലില് തകര്‍ന്ന കോട്ടയത്തെ കൂട്ടിക്കലിന് താങ്ങായി മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍ര്‍നാഷണല്‍ ഫൗണ്ടേഷന് വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നത്. മമ്മൂട്ടി…
