ചലച്ചിത്ര നടന് മമ്മൂട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെത്തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡാണെന്ന് കണ്ടെത്തിയത്.…
#mammootty
-
-
CinemaMalayala Cinema
കൂട്ടിക്കലില്‍ മെഡിക്കല്‍ ക്യാമ്പ്, പഠന സഹായം; പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന കൂട്ടിക്കലിന് കൈത്താങ്ങായി മമ്മൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഉരുള്പൊട്ടലില് തകര്‍ന്ന കോട്ടയത്തെ കൂട്ടിക്കലിന് താങ്ങായി മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍ര്‍നാഷണല്‍ ഫൗണ്ടേഷന് വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നത്. മമ്മൂട്ടി…
-
CinemaMalayala Cinema
ഇത് ജന്മദിന സമ്മാനം; മൊബൈല്‍ ഫോണുകള്‍ കൊണ്ടൊരു മമ്മൂട്ടി ചിത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൊബൈല് ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്വെന്ഷന് സെന്റര്‍ ഹാളില്‍ ഭീമന് ചിത്രമൊരുക്കിയത്. അറുനൂറു മൊബൈല്‍ ഫോണുകളും, ആറായിരം…
-
CinemaMalayala Cinema
‘ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളത്; കാരണം എന്റെയും കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാള്‍’; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംജന്മദിനത്തില് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യേഷ്ഠ തുല്യമായ കരുതല്‍ കൊണ്ടും, വ്യക്തി…
-
CinemaKeralaMalayala CinemaNews
പത്മഭൂഷന്‍ മോഹന്‍ലാലിന് സ്വന്തം, സഖാവായതിനാല്‍ മമ്മൂട്ടി തഴയപ്പെട്ടു; ഞെട്ടിക്കുന്ന കാരണം പുറത്ത് വിട്ട് ജോണ്‍ ബ്രിട്ടാസ് എം.പി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. 1971 വര്‍ഷത്തിലായിരുന്നു താരം സിനിമയില്‍ അരങ്ങേറുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണ് മമ്മൂക്ക സിനിമയിലെത്തുന്നത്. പിന്നീട് സ്വന്തം പ്രയത്നം കൊണ്ട് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍…
-
CinemaGulfMalayala CinemaPravasi
കലാ മേഖലയിലെ സംഭാവന; മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വീസ
by രാഷ്ട്രദീപംby രാഷ്ട്രദീപംമമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വീസ നല്കി യുഎഇ. കലാ മേഖലയില്‍ നല്കിയ സംഭാവന പരിഗണിച്ചാണ് യുഎഇയുടെ അംഗീകാരം. നേരത്തെ ഷാറൂഖ് ഖാനും സഞ്ജയ് ദത്തിനും യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നു.…
-
CinemaKeralaMalayala CinemaNewsSportsWinner
ഒളിമ്പിക്സ് ജേതാവ് ശ്രീജേഷിൻ്റെ വീട്ടിലെത്തി മെഗാസ്റ്റാര്‍ മമ്മൂക്കയുടെ സ്നേഹ സമ്മാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഒളിമ്പിക്സില് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്.ശ്രീജേഷിനെ കാണാൻ മമ്മൂട്ടി എത്തി. ഇന്ന് രാവിലെയാണ് മമ്മൂട്ടി ശ്രീജേഷിൻ്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്. ശ്രീജേഷിനെ അഭിനന്ദിക്കുന്നതിനൊപ്പം ‘സ്നേഹം…
-
CinemaMalayala Cinema
എന്നെ ആദരിക്കാന്‍ പണച്ചെലവുള്ള പരിപാടി വേണ്ട; സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസിനിമാ ലോകത്ത് അര നൂറ്റാണ്ട് തികച്ച മമ്മൂട്ടിയെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ മമ്മൂട്ടി തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ്. തന്നെ ആദരിക്കാന്‍ പണച്ചെലവുള്ള പരിപാടി വേണ്ടെന്നാണ് മമ്മൂട്ടി…
-
CinemaHealthKozhikodeMalayala CinemaNewsPolice
കൊവിഡ് മാനദണ്ഡം പാലിച്ചില്ല; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ…
-
CinemaMalayala Cinema
മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായെത്തുന്ന ‘വണ്‍’ നെറ്റ്ഫ്ളിക്സില്‍; കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പ്രേക്ഷക സ്വീകാര്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംമമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന വണ്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത് ഇതു തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നും. കടക്കല്‍ ചന്ദ്രന് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി…
