വി എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ തുടര്‍ഭരണം പിണറായി വിജയന് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കെ സുരേഷ് കുമാര്‍. 2011ലെ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ഥികളെ…
#LDF
-
-
LOCAL
ഇരുട്ടിലായ മൂവാറ്റുപുഴ നഗരം, ഭീതിയിൽ ജനങ്ങൾ; സാമൂഹ്യവിരുദ്ധരുടെ താവളമായി പ്രധാന റോഡുകൾ, ഭരണസമിതി പരാജയമെന്ന് എൽഡിഎഫ്..?
മുവാറ്റുപുഴ: നഗരത്തിലെ പ്രധാന റോഡുകൾ മാസങ്ങളായി ഇരുട്ടിൽ തുടരുന്നത് ഭരണസമിതിയുടെ ഗുരുതരമായ വീഴ്ചയാണെന്നും, ജനങ്ങളുടെ സുരക്ഷയെ പോലും അവഗണിക്കുന്ന സമീപനമാണ് നഗരസഭ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മജീദ് മാങ്ങാടൻ ആരോപിച്ചു.…
-
KeralaPolitics
‘പിണറായിയുടെ ധാർഷ്ട്യം; വീട്ടിൽപോയി ചോദിക്ക് പരാമർശം തിരിച്ചടിയായി’, CPI പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം. പിണറായി വിജയന്റെ വീട്ടിൽപോയി ചോദിക്ക് പരാമർശം തിരിച്ചടിയായി. സിപിഐ സംസ്ഥാന സെക്രട്ടറി…
-
KeralaPolitics
‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. എം വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്കി. പിണറായി വിജയന് നയിച്ചതാണ് കനത്ത തോല്‍വിക്ക്…
-
KeralaPolitics
എന്തുകൊണ്ട് തോറ്റു ? ; തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള പരിശോധന സിപിഎം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള പരിശോധന സിപിഎം ആരംഭിച്ചു. ആദ്യഘട്ടം എന്ന നിലയിൽ ജില്ലാ നേതൃയോഗങ്ങളാണ് നടക്കുന്നത്. ബ്രാഞ്ച് വരെയുള്ള പരിശോധന ജൂൺ 5 നകം…
-
KeralaPolitics
‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: CPIM സംസ്ഥാന കമ്മിറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. പയ്യന്നൂരിലെയും തളിപ്പറമ്പിലേയും സ്ഥാനാർഥി നിർണയത്തെ പി…
-
National
തോൽവിക്ക് ശേഷമുള്ള ആദ്യ പരസ്യ പ്രതികരണം, ചിരിയോടെ പിണറായി പറഞ്ഞു ‘പിന്നെ കാണാം’! പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കുമെന്ന് എം വി ഗോവിന്ദൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഇതാദ്യമായി കാവൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ പ്രതികരണം. ചിരിച്ചുകൊണ്ട് ‘പിന്നെ കാണാം’ എന്നായിരുന്നു പിണറായിയുടെ മറുപടി. ദില്ലിയിൽ ചേർന്ന സി പി എം…
-
KeralaPolitics
വിട്ടുനിന്ന് തിരുത്തല്‍? തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് വിട്ടുനിന്ന് കേരളത്തില്‍ നിന്നുള്ള 8 നേതാക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ ദേശിയ കൗണ്‍സിലില്‍ നിന്ന് വിട്ടുനിന്ന് കേരളത്തില്‍ നിന്നുളള നേതാക്കള്‍. സംസ്ഥാനത്ത് നിന്നുളള 12 ദേശിയ കൗണ്‍സില്‍ അംഗങ്ങളില്‍ ഒന്‍പത് പേരും യോഗത്തിനെത്തിയില്ല. നേതാക്കള്‍…
-
KeralaPolitics
‘എല്‍ഡിഎഫിന് ജനങ്ങളുടെ പള്‍സ് അറിയാനായില്ല, സിപിഐഎം നേതാക്കളുടെ ഇടപെടല്‍ ജനകീയമായില്ല’; കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ വിമര്‍ശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. സിപിഐഎം നേതാക്കളുടെ ഇടപെടല്‍ ജനകീയമായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പിണറായി…
-
KeralaPolitics
നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: CPIM പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ. പിണറായി വിജയൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. പിണറായി വിജയനായി കേരള ഹൗസിലെ 204 ആം നമ്പർ മുറി…
