അതിഥി തൊഴിലാളി ക്യാമ്പുകളിലും, നിര്‍മ്മാണ സൈറ്റു കളിലും തൊഴില്‍ വകുപ്പിന്റെ വ്യാപക പരിശോധന. സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ ലേബര്‍ ക്യാമ്പകളിലും നിര്‍മ്മാണ സൈറ്റുകകളിലും റീജിയണല്‍…
#Labour Department
-
-
എറണാകുളം: ആലുവയിലും പരിസര പ്രദേശങ്ങളിലും കെട്ടിട നിർമ്മാണജോലികൾ ചെയ്തു വരുന്നതിനിടെ മരിച്ച പശ്ചിമബംഗാളിലെ മൂർഷിദാബാദ് സ്വദേശികളുടെ മൃതദേഹങ്ങൾ തൊഴിൽ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് സൗജന്യമായി സ്വദേശത്തേക് അയച്ചു. സോമൻ സേല…
-
ഇന്ത്യന്‍ കോഫി ഹൗസിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് സര്‍ക്കാര്‍ ധനസഹായം ബാങ്ക് വഴി നല്‍കിയതായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണര്‍ ആര്.പ്രമോദ് അറിയിച്ചു. സംസ്ഥാനത്ത് ലേബര്‍…
-
ലോക്ക് ഡൗണ്‍ കാലത്ത് അങ്കമാലി പുളിയനത്ത് പ്രവര്‍ത്തിക്കുന്ന അഥിതി തൊഴിലാളികളുടെ ക്യാമ്പില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുമായി ഒരു വോളി ബോള്‍ മത്സരത്തിന് സമയം കണ്ടെത്തി തൊഴില്‍ വകുപ്പ് മന്ത്രി ടി.…
-
തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്‍ക്കായി ആരംഭിച്ച ആവാസ് പദ്ധതി പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത് റോയിക്ക് കരുതലിന്റെ ചിറകായി. കളമശേരി മെഡിക്കല്‍…