കൊച്ചി: ശബരിമലയില്‍ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ധ്വംസനമാണെ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്.മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡും ഭക്തരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും അദ്ദേഹം…
kummanam rajashekaran
-
-
KeralaNewsPolitics
ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം ഗവര്‍ണര്‍ക്ക് കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചു. ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവര്‍ണര്‍ക്ക് കൈമാറി. സംസ്ഥാന…
-
Crime & CourtKeralaNewsPolicePolitics
കൊലയാളികളെ സഞ്ജിത്തിന്റെ ഭാര്യയ്ക്ക് തിരിച്ചറിയാനാകും; അവരുടെ ജീവന് ഭീഷണിയുണ്ട്: പോലീസ് സംരക്ഷണം നല്‍കണം: കുമ്മനം രാജശേഖരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകികളെ തിരിച്ചറിയുന്ന സഞ്ജിതിന്റെ ഭാര്യയുടെ ജീവന് ഭീഷണിയുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് കുമ്മനം രാജശേഖരന്. പാലക്കാട് സഞ്ജിത് വധക്കേസ് അന്വേഷണം…
-
ElectionNewsPolitics
പലരും പല അഭിപ്രായങ്ങളും പറയും: ബിജെപിക്ക് രഹസ്യ ധാരണയില്ല; ആര്. ബാലശങ്കറിന്റെ ആരോപണം തള്ളി കുമ്മനം രാജശേഖരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആര്. ബാലശങ്കറിന്റെ ആരോപണങ്ങള്‍ തള്ളി നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. വോട്ടിംഗ് പാറ്റേണ്‍…
-
KeralaNewsPolitics
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി: കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജെപി നേതാവ് കുമ്മനം രാജശേഖരന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയില്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് കുമ്മനം നിയമിക്കപ്പെട്ടത്. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്ത്…
-
കള്ളക്കടത്തുകാരുടെയും ദേശവിരുദ്ധ പ്രവര്‍ത്തകരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും കുമ്മനം രാജശേഖരന്. സത്യസന്ധതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് പുറത്തു പോകണമെന്ന് കുമ്മനം പറഞ്ഞു. കാരണം സ്വര്‍ണ കടത്ത് ആഗോള വിഷയമാണ്. ഇന്നലെ…
-
ElectionKeralaPolitics
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് ബിജെപി സ്ഥാനാര്‍ഥിയാകണമെന്ന് മണ്ഡലം കമ്മിറ്റി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് ബിജെപി സ്ഥാനാര്‍ഥിയാകണമെന്ന് മണ്ഡലം കമ്മിറ്റി. കുമ്മനത്തിന്റെ പേര് ഒന്നാമതായി നിര്‍ദേശിച്ച പട്ടിക മണ്ഡലം കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പു സമിതിക്കു കൈമാറി. കുമ്മനം ഉള്‍പ്പെടെ…
