തരൂരിനൊപ്പം ചേര്‍ന്നവരെ തിരഞ്ഞുപിടിച്ച് പണികൊടുക്കുന്ന പണിയുമായി കെപിസിസി. ആദ്യപണി മലപ്പുറത്ത് നിന്നുള്ള ഷാജി കാളിയേത്തിന്. ഷാജിയെ കെപിസിസി അംഗമാക്കിയ തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. ജില്ലയില്‍ നിന്നും ശശി തരൂരിന്റെ നാമനിര്‍ദേശ…
kpcc
-
-
Crime & CourtKeralaNewsPolitics
ഒളിവില്‍ പോയതിന് എല്‍ദോസ് കുന്നപ്പിള്ളി ഖേദം അറിയിച്ചു’; പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണം പരിശോധിക്കും, നടപടി ഇന്നില്ലെന്നും സുധാകരന്
by NEWS DESK 3by NEWS DESK 3ഒളിവില്‍ പോയതിന് എല്‍ദോസ് കുന്നപ്പിള്ളി ഖേദം അറിയിച്ചുവെന്നും എംഎല്‍എക്കെതിരെ ഇന്ന് നടപടി സ്വീകരിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി. നടപടിയെടുക്കും മുന്‍പ് നിരവധി കാര്യങ്ങള്‍…
-
KeralaNewsPolitics
കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല, ജോഡോയാത്ര കേരളത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പട്ടിക പുറത്ത് വിടേണ്ട എന്ന് തീരുമാനം
by NEWS DESK 3by NEWS DESK 3കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി യോഗം ഇന്നു ചേരും. 282 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലിമെന്ററി…
-
KeralaNewsPolitics
കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരന് തുടരും; ഒരുവട്ടം കൂടി അവസരം നല്കാന് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി
തിരുവനന്തപുരം: ഒരുവട്ടംകൂടി കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരന് തുടരും. സുധാകരന് ഒരുവട്ടം കൂടി അവസരം നല്കാന് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയാവുകയായിരുന്നു. വ്യാഴാഴ്ചയാണ് കെപിസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്…
-
KeralaNewsPolitics
ഒടുവില്‍ കെപിസിസിയുടെ 285 പട്ടിക പുറത്തിറങ്ങി, പരേതനായ പ്രതാപവര്‍മ തമ്പാനും ലിസ്റ്റിലുണ്ട്, പ്രായാധിക്യമുള്ളവരും പ്രവര്‍ത്തനശേഷി കുറഞ്ഞവരും പുറത്തായി, നാലിലൊരാള്‍ പുതുമുഖം, 28 വനിതകള്‍
തിരുവനന്തപുരം : പ്രായാധിക്യമുള്ളവരേയും പ്രവര്‍ത്തനശേഷി കുറഞ്ഞവരെന്നു നേതൃത്വം വിലയിരുത്തിയവരെയും ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യം നല്കി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ 285 അംഗ പട്ടിക പുറത്തിറങ്ങി, കെപിസിസി അംഗങ്ങളായിരിക്കെ മരിച്ചവരുടെ…
-
KeralaNewsPolitics
ശബരിനാഥിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം : രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3ശബരിനാഥിനെ അറസ്റ്റ് ചെയ്യുവാനുളള സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് രാഷ്ട്രീയപ്രേരിതമാണ്. ഇന്‍ഡിഗോ അന്വേഷണം നടത്തി കൂടുതല്‍ കുറ്റം ചെയ്തത് ജയരാജന് ആണെന്ന്…
-
KeralaNewsPolicePolitics
ശബരീനാഥന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുളളത്: കെ.സുധാകരന് എംപി
by NEWS DESK 3by NEWS DESK 3വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനെ അറസ്റ്റ് ചെയ്തത് നിയമവിധേയമല്ല.…
-
KeralaNewsPolicePolitics
ഗാന്ധിചിത്രം തകര്‍ത്ത പോലീസ് റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയുണ്ട്, കേരള പോലീസിന്റെ വിധേയത്വമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചത്: കെ.സുധാകരന് എംപി
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത എസ്എഫ്ഐക്കാരെ മഹത്വവത്കരിക്കുന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച…
-
KeralaNationalNewsPolitics
രാഹുല്‍ ഗാന്ധി 30ന് വയനാട്ടിലെത്തും, വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി
by NEWS DESK 3by NEWS DESK 3വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ…
-
ElectionKeralaNewsPolitics
തൃക്കാക്കര തെരഞ്ഞെടുപ്പു ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഡൊമിനിക്ക് പ്രസന്റേഷനെ പുറത്താക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ്, നേതൃത്വത്തിന് കത്ത് നല്കി
തൃക്കാക്കര തെരഞ്ഞെടുപ്പു ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടങ്ങി. ഡൊമിനിക്ക് പ്രസന്റേഷന് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്മാന് സ്ഥാനം രാജി വയ്ക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് ആവശ്യപ്പെട്ടു.…
