കോഴിക്കോട്: കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രാജ്യത്തെ 200 മികച്ച കോളജുകളില്‍ 41 എണ്ണം കേരളത്തിലാണ്. എന്നാല്‍ ഇപ്പോഴുള്ള നേട്ടങ്ങളില്‍ തൃപ്തരായാല് പോരെന്ന് മുഖ്യമന്ത്രി…
#Kozhikode
-
-
കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. ഒരാഴ്ചകൊണ്ട് ഒരു കിലോയ്ക്ക് 70 രൂപയുടെ വര്‍ധനയാണ് ഇറച്ചിക്ക് ഉണ്ടായിട്ടുള്ളത്. ബുധനാഴ്ച ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 210 രൂപയും ലഗോണിന് 190 രൂപയുമാണ്…
-
DeathKeralaKozhikode
കെഎസ്ആര്‍ടിസി കണ്ടക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ കണ്ടക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൂട്ടാലിട സ്വദേശി അനീഷ് കുമാറാണ് മരിച്ചത്. നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത ശേഷം അനീഷ് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട്…
-
KeralaKozhikodePolitics
ലീഗിന്റെ മൂന്നാം സീറ്റ് എന്ന ആവശ്യം യുഡിഎഫ് ചർച്ച ചെയ്യുo : രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് എന്ന ആവശ്യം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചർച്ചചെയ്ത…
-
കോഴിക്കോട്: വലങ്ങാട് മലയങ്ങാട് ജനവാസമേഖലയില്‍ ഒറ്റയാന് ഇറങ്ങി. രാവിലെ ഏഴോടെയാണ് ആന ഇവിടെയെത്തിയത്. നിലവില്‍ ആന പ്രദേശത്തെ ഒരു കൃഷിസ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ആദ്യം ഒരു കടയുടെ സമീപമെത്തിയ ആന പിന്നീട്…
-
KeralaKozhikode
പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല: ഒറ്റക്കെട്ടായി നേരിടുമെന്ന് കെ. മുരളീധരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ ആർഎസ്പി എംപി എൻ.കെ. പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എംപി. സഭയ്ക്ക് അകത്തും പുറത്തും ബിജെപി സർക്കാരിനെ ഏറ്റവും കൂടുതല്‍…
-
KeralaKozhikode
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച എന്‍ഐടി കാമ്പസ് ഇന്ന് തുറക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതോടെ അടച്ച കോഴിക്കോട് എന്‍ഐടി ക്യാമ്പസ് ഇന്ന് തുറക്കും. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതോടെയാണ് ക്യാമ്പസില്‍ പ്രതിഷേധം ഉണ്ടായത്. ഇതിനിടെയാണ്…
-
KeralaKozhikode
‘ഭാരത് മാതാ കീ ജയ്’ ശക്തിയില്‍ ഏറ്റുവിളിച്ചില്ല; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്ട് : ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം ശക്തിയില്‍ ഏറ്റുവിളിക്കാത്തതിന് കോഴിക്കോട്ടെ ചടങ്ങില്‍ സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സദസില്‍ ഇരുന്ന സ്ത്രീയോട് ഭാരതം നിങ്ങളുടെ അമ്മയല്ലേ…
-
കോഴിക്കോട്: വടകരയില്‍ രണ്ടുവയസ്സുകാരി കുഴഞ്ഞുവീണുമരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്–ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
-
KeralaKozhikodePolice
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു പരാതി, പ്രൊഫസര്‍ക്കെതിരെ കേസ്സെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനി നല്കിയ പരാതി. പരാതിയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ കേസെടുത്തു. മെഡിസിന് വിഭാഗം അധ്യാപകനാണ്…
