ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.…
Tag:
#Kozhikode
-
-
Kerala
വ്യവസായിയെ നഗ്നനാക്കി ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ യുവതിയെ അറസറ്റില്‍. 27കാരിയായ തൃശൂര്‍ സ്വദേശി ഷമീനയാണ് പിടിയിലായത്. ഇതോടെ കേസില്‍…
-
FacebookKozhikodePolitics
പി.ജയരാജന് നല്കുന്ന ഓരോ വോട്ടും കൊലപാതകത്തിനുള്ള ലൈസന്‍സാണ്: വി.ടി ബല്‍റാം
by NEWS DESK 3by NEWS DESK 3വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി ബലറാം. പി.ജയരാജന് നല്കുന്ന വോട്ടുകള്‍ എന്ത് കാരണം കൊണ്ടായാലും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കുള്ള ലൈസന്‍സായാണ് വ്യാഖ്യാനിക്കപ്പെടുകയെന്ന് വി.ടി ബല്‍റാം. ഫെയ്സ്ബുക്ക്…
-
കോഴിക്കോട്: കോഴിക്കോട്ടെ മുക്കത്ത് വന്‍ അഗ്നിബാധ. പ്രവര്‍ത്തനം നിര്‍ത്തിവെച്ച സരിഗമ തിയ്യേറ്ററിനാണ് തീപിടിച്ചത്. ഒഴിവാക്കിയ തീയറ്റര്‍ ബില്‍ഡിംഗിന് അകത്തുള്ള മാലിന്യങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാന്ന് തീ അണച്ചത്. ആളപായമില്ല.
