Home Kerala വടകരയില്‍ രണ്ടുവയസ്സുകാരി കുഴഞ്ഞുവീണുമരിച്ചു KeralaKozhikode വടകരയില്‍ രണ്ടുവയസ്സുകാരി കുഴഞ്ഞുവീണുമരിച്ചു by രാഷ്ട്രദീപം January 31, 2024 by രാഷ്ട്രദീപം January 31, 2024 കോഴിക്കോട്: വടകരയില്‍ രണ്ടുവയസ്സുകാരി കുഴഞ്ഞുവീണുമരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്–ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. #Kozhikodebabydied Related Posts ശസ്ത്രക്രിയയിലുണ്ടായ പിഴവ്; കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി... April 29, 2026 കോഴിക്കോട് കരിയാത്തുംപാറയിൽ ആറ് വയസുകാരി മുങ്ങി മരിച്ചു December 30, 2025 കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി December 28, 2025 കോഴിക്കോട് അതിഥി നമ്പൂതിരിയുടെ കൊലപാതകം; കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ October 30, 2025 കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ August 12, 2025 തീപിടുത്തമുണ്ടായ വാന്‍ഹായി കപ്പലിനെ കെട്ടിവലിക്കുന്നതില്‍ നേരിട്ട് ഇടപെട്ട് നാവികസേന June 14, 2025 കേരളതീരത്ത് അപകടത്തില്‍പ്പെട്ട കപ്പലില്‍ അത്യന്തം അപകടകരമായ 157 രാസവസ്തുക്കള്‍ June 10, 2025 കേരള തീരത്ത് കടലിൽ തീപിടിച്ച കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ 18 നാവികരെ മംഗളൂരുവിലെത്തിച്ചു June 10, 2025 കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു June 9, 2025