കോഴിക്കോട്ട് : ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം ശക്തിയില് ഏറ്റുവിളിക്കാത്തതിന് കോഴിക്കോട്ടെ ചടങ്ങില് സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സദസില് ഇരുന്ന സ്ത്രീയോട് ഭാരതം നിങ്ങളുടെ അമ്മയല്ലേ…
#Kozhikode
-
-
കോഴിക്കോട്: വടകരയില് രണ്ടുവയസ്സുകാരി കുഴഞ്ഞുവീണുമരിച്ചു. കുറുമ്പയില് കുഞ്ഞാംകുഴി പ്രകാശന്–ലിജി ദമ്പതികളുടെ മകള് ഇവ ആണ് മരിച്ചത്. ഛര്ദിയെ തുടര്ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
-
KeralaKozhikodePolice
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു പരാതി, പ്രൊഫസര്ക്കെതിരെ കേസ്സെടുത്തു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്ത്ഥിനി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് വിദ്യാര്ത്ഥിനി നല്കിയ പരാതി. പരാതിയെത്തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്ക്കെതിരെ കേസെടുത്തു. മെഡിസിന് വിഭാഗം അധ്യാപകനാണ്…
-
KeralaKozhikodePolitics
ചുവരെഴുത്ത് പ്രവര്ത്തകരുടെ ആവേശമാണെന്നും അവരെ തളര്ത്തേണ്ടതില്ലെന്നും കോണ്ഗ്രസ് നേതാവ് കെ മുരളീധരന്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: ചുവരെഴുത്ത് പ്രവര്ത്തകരുടെ ആവേശമാണെന്നും അവരെ തളര്ത്തേണ്ടതില്ലെന്നും കോണ്ഗ്രസ് നേതാവ് കെ മുരളീധരന്.വയനാട് ലോക്സഭാ സീറ്റ് മുസ്ലീം ലീഗിനില്ലെന്നും വയനാട്ടില് രാഹുല് ഗാന്ധി മത്സരിക്കുമെന്നും കെ സുധാകരനൊഴികെ എല്ലാ സിറ്റിങ്…
-
CourtErnakulamKerala
ഭിന്നശേഷിക്കാരനായ വയോധികന് ജീവനൊടുക്കി സംഭവത്തില് സ്വമേധയ കേസെടുത്ത് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3കൊച്ചി: വികലാംഗ പെന്ഷന് മുടങ്ങിയതിനാല് ജീവിക്കാന് ഗതിയില്ലാതായ ഭിന്നശേഷിക്കാരനായ വയോധികന് ജീവനൊടുക്കി സംഭവത്തില് സ്വമേധയ കേസെടുത്ത് ഹൈക്കോടതി. തുടര്നടപടികള്ക്കായി ചീഫ് ജസ്റ്റീസിന്റെ അനുമതി തേടി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് വളയത്ത്…
-
DeathKeralaKozhikode
മുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: മുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ഒളവണ്ണ മൂര്ക്കനാടു പാറക്കല് താഴം മുനീര് – ഫാത്തിമ സന ദമ്ബതികളുടെ എട്ടു മാസം പ്രായമുള്ള മുഹമ്മദ് അയാസ് ആണ് മരിച്ചത്.…
-
DeathKeralaKozhikode
അച്ഛന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: അച്ഛന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. പാലാഴി മീത്തല് സ്വദേശി രഞ്ജിത്താണ് (31) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില് അച്ഛൻ…
-
KeralaKozhikode
ഐസിയു പീഡനക്കേസില് അതിജീവിതയ്ക്ക് അനുകൂല മൊഴി നല്കിയ സീനിയര് നഴ്സിംഗ് ഓഫീസറെ സ്ഥലം മാറ്റി
by NEWS DESK 3by NEWS DESK 3കോഴിക്കോട് : കോഴിക്കോട് മെഡിക്കല് കോളജിലെ ഐസിയു പീഡനക്കേസില് അതിജീവിതയ്ക്ക് അനുകൂല മൊഴി നല്കിയ സീനിയര് നഴ്സിംഗ് ഓഫീസര് പി.ബി.അനിതയെ വീണ്ടും സ്ഥലം മാറ്റി. ഇടുക്കി മെഡിക്കല് കോളജിലേക്ക് ആണ്…
-
KeralaKozhikodePolitics
എം.ടിയുടെ വിമര്ശനം കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്ക് ബാധകo : ശശി തരൂര്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: എം.ടി. വാസുദേവന് നായരുടെ വിമര്ശനം കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്ക് ബാധകമാണെന്ന് ശശി തരൂര് എംപി.തിരുവനന്തപുരത്തിരിക്കുന്നവര്ക്കും ഡല്ഹിയിലുള്ളവര്ക്കും എം.ടി പറഞ്ഞത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.അധികാരസ്ഥാനത്തുള്ളവരോട് ഭക്തിപാടില്ല. രാഷ്ട്രീയത്തില് ഭക്തികൊണ്ടു വന്നാല് വിമര്ശനങ്ങള്…
-
KeralaKozhikode
വിമര്ശനം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് തനിക്ക് തോന്നിയിട്ടില്ല : സ്പീക്കര് എ.എന്.ഷംസീര്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവന് നായര് നടത്തിയ വിമര്ശനത്തില് പ്രതികരണവുമായി സ്പീക്കര് എ.എന്.ഷംസീര്. എം.ടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് അറിയില്ല. അത് അദ്ദേഹം തന്നെ പറയണമെന്ന് ഷംസീര് പ്രതികരിച്ചു. എം.ടിയുടെ…
