കോഴിക്കോട്: കുറങ്കുടി മീത്തല് അനുവിനെ കൊലപ്പെടുത്തിയ സംഭവത്തില് പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്നിന്ന് കണ്ടെത്തി. പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീദ് റഹ്മാനുമായി അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിലാണ് ബൈക്ക് കണ്ടെത്തിയത്. റോഡരികില്…
#Kozhikode
-
-
KeralaKozhikode
തോട്ടില് യുവതിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: തോട്ടില് യുവതിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവസമയം സ്ഥലത്ത് കണ്ട ചുവന്ന ബൈക്കില് സഞ്ചരിച്ചയാള് മോഷ്ടാവാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം…
-
കോഴിക്കോട്: കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്. കൊടുവള്ളി കുറുങ്ങോട്ട് കടവ് പാലത്തിനു സമീപമാണ് സംഭവം. പശ്ചിമ ബംഗാള് സ്വദേശി സഹദജൻ അലിയാണ് പിടിയിലായത്. 3.2 കിലോഗ്രാം കഞ്ചാവ് ഇയാളില്നിന്ന് പിടിച്ചെടുത്തു.…
-
കോഴിക്കോട്: തോട്ടില്നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പേരാമ്ബ്ര നൊച്ചാടിനടുത്ത് പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടില് രാവിലെ 11 നാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. തോട്ടില് കമഴ്ന്ന് കിടക്കുന്ന നിലയിലാണ്…
-
സുല്ത്താന്ബത്തേരി: കെഎസ്ആര്ടിസി ബസ് ഡ്രൈവര് കുഴഞ്ഞുവീണു മരിച്ചു. കൊട്ടാരക്കര പെരിങ്ങളം ഉദയ ഭവനില് ആര്.ജയശങ്കര് (50) ആണ് മരിച്ചത്.അടൂര് ഡിപ്പോയിലെ ഡ്രൈവറാണ് മരിച്ച ജയശങ്കർ. അടൂരില് നിന്നും പെരിക്കല്ലൂരിലേക്കുള്ള സര്വീസ്…
-
KeralaKozhikode
കേരളത്തില് മത്സരം എല്ഡിഎഫും യുഡിഎഫും തമ്മില്: എം.എം. ഹസൻ
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കേരളത്തില് എല്ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് കണ്വീനര് എം.എം. ഹസൻ. എന്നാല് ബിജെപിയും എല്ഡിഎഫും തമ്മില് അന്തര്ധാരയുണ്ടെന്നും ഹസന് പറഞ്ഞു.കോണ്ഗ്രസില് നിന്ന് മാത്രമല്ല ബിജെപിയില് പോകുന്നത്. തൃപുരയില്…
-
കോഴിക്കോട്: ചെട്ടികുളത്ത് കടലില് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ശ്രീദേവിനെ കടലില് കാണാതായത്. ഏറെ വൈകിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.…
-
കോഴിക്കോട്: കോഴിക്കോട് എന്ഐടിയില് അധ്യാപകന് കുത്തേറ്റു. സിവില് എന്ജിനീയറിംഗ് പ്രഫസര് ജയചന്ദ്രനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല് കോളജിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില് തമിഴ്നാട് സേലം സ്വദേശി…
-
KeralaKozhikode
സിദ്ധാർഥന്റെ മരണം എസ്എഫ്ഐ നടത്തിയ കൊലപാതകo :രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കോഴിക്കോട്: സിദ്ധാർഥന്റെ മരണം എസ്എഫ്ഐ നടത്തിയ കൊലപാതകമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കോളജില് ഇടിമുറി വരെ ഉണ്ടെന്നാണ് കേള്ക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.സിദ്ധാര്ഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാന് പൂക്കോട് എസ്എച്ച്ഒ ശ്രമിച്ചെന്നും…
-
KeralaKozhikode
കൂടരഞ്ഞിയില് എട്ടുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കൂടരഞ്ഞിയില് എട്ടുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. നായയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആളുകളെ ആക്രമിച്ചതിന് പിന്നാലെ നായയെ ചത്തനിലയില് കണ്ടെത്തുകയായിരുന്നു. തുടർന്ന് നായയെ പൂക്കോട് വെറ്റിനറി കോളജില്…
