നടന് മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. ഇന്നലെ മലപ്പുറം വണ്ടൂരില് ഫുട്ബോള് മത്സരം ഉദ്ഘാടനം ചെയ്യാന് എത്തിയപ്പോള് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്ന്ന്…
#Kozhikode
-
-
CinemaHealthKozhikodeMalayala Cinema
നടന് മാമുക്കോയയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില് നിന്നും കോഴിക്കോട്ടേക്ക് മാറ്റി, നേരിയ പുരോഗതി, തീവ്ര പരിചരണ വിഭാഗത്തിലാണ് മാമുക്കോയ
മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച നടന് മാമുക്കോയയുടെ ആരോഗ്യനിലയില് പുരോഗതി. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില് തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന മാമൂക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന്…
-
കോഴിക്കോട്: മകന്റെ മര്ദ്ദനമേറ്റ് പിതാവ് മരിച്ച സംഭവത്തില് പ്രതി അറസ്റ്റില്. മുത്തപ്പന്പുഴയില് അഭിലാഷിനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്ഡ് ചെയ്തു. സംഭവത്തില് പൊലീസ് രണ്ട് എഫ്ഐആര്…
-
KozhikodePolice
താമരശ്ശേരിയില് യുവാവിന് വെട്ടേറ്റു; നരിക്കുനി സ്വദേശി മൃദുലിന് വെട്ടേറ്റത് ഇന്ന് പുലര്ച്ചെ
കോഴിക്കോട്: താമരശ്ശേരി പരപ്പന്പൊയിലില് യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി മൃദുലിനാണ് വെട്ടേറ്റത്. വട്ടക്കുണ്ട് പാലത്തിന് സമീപത്തുളള തട്ടുകടയില് നിന്ന് പുലര്ച്ചെ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ യുവാവ് കോഴിക്കോട്…
-
HealthKozhikodePolice
ചികിത്സയ്ക്കെത്തിയ 15കാരി പെണ്കുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി; പോക്സോ കേസില് 78കാരനായ ഡോക്ടര് അറസ്റ്റില്
by NEWS DESK 3by NEWS DESK 3കാഴിക്കോട്: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോട് മോശമായി പെരുമാറിയെന്ന കേസില് 78കാരനായ ഡോക്ടര് അറസ്റ്റില്. കോഴിക്കോട് നഗരത്തില് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. സിഎം അബൂബക്കറാണ് പോക്സോ കേസില് അറസ്റ്റിലായത്. ചാലപ്പുറത്തെ ക്ലിനിക്കില്…
-
KozhikodePolice
ഝാര്ഖണ്ഡ് മാവോവാദി കോഴിക്കോട് പിടിയില്; ഒന്നരമാസമായി തങ്ങിയത് അതിഥി തൊഴിലാളി ക്യാമ്പില്
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില് നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാര്ഖണ്ഡ് സ്വദേശിയായ അജയ് ഒറോണ് ആണ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി അതിഥി തൊഴിലാളി ക്യാമ്പില് കഴിയുകയായിരുന്നു ഇയാളെ പന്തീരങ്കാവ് പൊലീസാണ്…
-
Kozhikode
ജയലക്ഷ്മി ടെക്സ്റ്റൈല്സില് തീപിടുത്തം, പാര്ക്കിങ് ഏരിയയില് ഉണ്ടായിരുന്ന കാറുകള് കത്തി നശിച്ചു.
കോഴിക്കോട്: ആനിഹാള് റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈല്സിന്റെ കെട്ടിടത്തിലുണ്ടായ തീ നിയന്ത്രണവിധേയമാക്കി. കോഴിക്കോട് ജില്ലയില് നിന്നും മലപ്പുറത്ത് നിന്നും എത്തിയ അഗ്നി രക്ഷാസേനയുടെ 20 ഓളം യൂണിറ്റുകള് ചേര്ന്നാണ് തീ അണച്ചത്.…
-
CourtPolice
നിര്ബന്ധിച്ച് ലഹരി നല്കി, ശാരീരികമായും മാനസികമായും പീഡിപ്പിച്ചു , ആണ്സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന് യുവതി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: ആണ്സുഹൃത്തിന്റെ പീഡനം സഹിക്കാന് കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റഷ്യന് യുവതി. സംഭവത്തില് അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശി അഖില് നിര്ബന്ധിച്ച് ലഹരി നല്കി തന്നെ ശാരീരികമായും മാനസികമായും പീഡനത്തിനിരയാക്കിയിരുന്നുവെന്ന് യുവതി…
-
CourtKozhikodePolice
സരോവരത്ത് ജ്യൂസില് ലഹരിമരുന്ന് കലര്ത്തി 19കാരിയെ പീഡിപ്പിച്ചെന്ന് കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: സരോവരം പാര്ക്കില് ജ്യൂസില് ലഹരിമരുന്ന് കലര്ത്തി നല്കി പെണ്കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവര്ത്തനത്തിന് ശ്രമിക്കുകയും ചെയ്തെന്ന കേസില് നടുവണ്ണൂര് കുറ്റിക്കണ്ടിയില് മുഹമ്മദ് ജാസിമിനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരായ…
-
HealthKeralaKozhikodeNewsPolice
കോഴിക്കോട് മെഡിക്കല് കോളേജിലെ പീഡനം; മൊഴി മാറ്റാന് സമ്മര്ദ്ദം ചെലുത്തിയെന്ന പരാതിയില് അഞ്ചുപേര്ക്കെതിരെ കേസെടുത്തു. സാക്ഷിയെ സ്വാധീനിക്കല്, ഭീഷണിപ്പെടുത്തല് എന്നീ വകുപ്പുകള് ചുമത്തിയാണ് കേസെടുത്തത്.
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജില് പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാന് സമ്മര്ദം ചെലുത്തി എന്ന പരാതിയില് കേസെടുത്ത് പൊലീസ്. കേസില് അഞ്ചു പേരെയാണ് പ്രതിചേര്ത്തത്. ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് 2…
