കോഴിക്കോട്: മെഡിക്കല്‍ കോളജിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെ ബോംബേറ് . പൂവാട്ടുപറമ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ആക്രമണം. അക്രമിക്ള്‍ പൊലീസിനെ കണ്ട് രക്ഷപ്പെട്ടു.നേരത്തെയും ഇരുസംഘങ്ങളും തമ്മില്‍ അക്രമണം നടന്നിട്ടുണ്ട്.…
#Kozhikode
-
-
KeralaKozhikodeLOCALNews
കോഴിക്കോട്ടെ നിയമനത്തട്ടിപ്പ്; പ്രതി പണം വാങ്ങിയത് എംഎല്‍എയുടെ സുഹൃത്തെന്ന് വിശ്വസിപ്പിച്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിയമനതട്ടിപ്പില്‍ പ്രതി വി. ദിദിന്‍കുമാര്‍, ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ദേവിന്റെ പേര് ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തല്‍. എംഎല്‍എയുടെ സഹപാഠിയാണ് ദിദിന്‍കുമാര്‍. എംഎല്‍എയുടെ സുഹൃത്ത്…
-
KeralaKozhikodeLOCALNews
സര്‍വീസിന് കൊടുത്ത സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമാനന്തവാടി: ഷോറൂമില്‍ സര്‍വീസിന് കൊടുത്ത സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുല്‍പറമ്പ് വീട്ടില്‍ അബ്ദുല്‍ റാസി(24)മിനെയാണ് അറസ്റ്റ് ചെയ്തത്. പായോട് ടി.വി.എസ് ഷോറൂമില്‍ സര്‍വീസിന് കൊടുത്ത…
-
AccidentKeralaKozhikodeLOCALNews
ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മിനിലോറി കടയിലേക്ക് ഇടിച്ചു കയറി, യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : ചെങ്കല്ലിറക്കി മടങ്ങുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മിനിലോറി കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് (31) മരിച്ചത്.…
-
Crime & CourtKeralaKozhikodePolice
പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹോദരന് പൊലീസ് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: താമരശേരയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹോദരന് പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. വീട്ടില്‍വച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി പരാതി നല്കി.രണ്ടു വര്‍ഷത്തോളമായി…
-
KeralaKozhikodeNews
നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ രോഗമുക്തരായി. ചികിത്സയിലുണ്ടായിരുന്ന ഒമ്ബതു വയസ്സുകാരന് ഉള്‍പ്പെടെ രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. ഇന്നു തന്നെ…
-
DeathKeralaKozhikodeLOCALNews
പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കക്കോടി പൂവത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.കക്കോടി പൂവത്തൂര്‍ സ്വദേശി കാര്‍ത്തിക് (14) ആണ് മരിച്ചത്.കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയുടെയും നീന്തല്‍ വിദഗ്ധരുടേയും…
-
KeralaKozhikodeRashtradeepam
നിപയില്‍ ആശ്വാസം , കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്:കോഴിക്കോട്ട് നിപ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യാത്ത തുടർച്ചയായ ഒമ്പത് ദിവസം. നാളെ മുതൽ സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ ഒഴികെയുള്ള സ്കൂളുകൾക്കാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്ന്…
-
KeralaKozhikodeLOCALNews
നിപ ഭീതി ഒഴിയുന്നു; കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : നിപ ഭീഷണി കുറഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്മെന്റ് സോണിലുള്ള…
-
KeralaKozhikode
വവ്വാലുകളില്‍ വൈറസ് സാന്നിധ്യമില്ല; നിപയുടെ ഉറവിടം സംബന്ധിച്ച് അവ്യക്തത
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : നിപ സ്ഥിരീകരിക്കപ്പെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും രോഗ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ആദ്യം രോഗബാധയുണ്ടായ മരുതോങ്കരയില്‍നിന്ന് പിടികൂടിയ വവ്വാലുകളില്‍ വൈറസ് സാനിധ്യം കണ്ടെത്താനായിട്ടില്ല. സമീപ പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍…
