പത്തനംതിട്ട: കോന്നിയില്‍ വീടിനുള്ളില്‍ ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വെള്ളപ്പാറ സ്വദേശി ജയപ്രസാദ് ആണ് മരിച്ചത്. ഏറെക്കാലമായി ഭാര്യയും മക്കളുമായി അകന്നുകഴിയുകയായിരുന്നു ഇയാള്‍. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് വെള്ളപ്പാറയിലെ വീട്ടില്‍…
konni
-
-
IdukkiPathanamthittaPolice
നൗഷാദിനെ ഭാര്യ കൊന്നില്ല; തൊടുപുഴയില്‍നിന്ന് കണ്ടെത്തി, നൗഷാദിനെ കണ്ടെത്താന്‍ സഹായമായത് തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയ്മോന്റെ സമയോചിതമായ ഇടപെടല്‍.
പത്തനംതിട്ട: പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍നിന്നും കണ്ടെത്തി. നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനല്‍കിയിരുന്നു. തൊടുപുഴ പോലീസിന്റെ കൂടി സഹായത്തോടെ കോന്നി പോലീസ് നൈഷാദിനെ…
-
PathanamthittaReligious
പത്താമുദയ മഹോത്സവം :കല്ലേലി കാവില്‍ ആദിത്യ പൊങ്കാല
by NEWS DESK 3by NEWS DESK 3പത്തനംതിട്ട : കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനമായ ഏപ്രില്‍ 24 തിങ്കളാഴ്ച വെളുപ്പിനെ 4 മണി മുതല്‍ മലയുണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍,…
-
KeralaNewsPolitics
വിവാദമായ കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാരെത്തി; ഓഫീസില്‍ പൊലീസ് സുരക്ഷ
by NEWS DESK 3by NEWS DESK 3കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ജോലിക്ക് തിരികെയെത്തി. ജീവനക്കാര്‍ക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 45…
-
Crime & CourtNewsPathanamthittaPolice
കോന്നിയിൽ വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി; സ്ഥലത്ത് പൊലീസ് പരിശോധന നടത്തി
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ വൻ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. 90 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കോന്നി വയക്കര, കൊക്കോത്തോട് ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പത്തനാപുരത്ത് വനംവകുപ്പിൻ്റെ ഭൂമിയില്‍…
-
ElectionLOCALNewsPathanamthittaPolitics
മോദി നല്‍കിയത് സഞ്ചിയിലാക്കി കിറ്റ് വിതരണം; അഴിമതിയിലും കൊള്ളയിലുമാണ് പിണറായി സര്‍ക്കാര്‍ നമ്പര്‍ വണ്‍ എന്ന് കെ സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3മോദി നല്കിയ സാധനങ്ങള്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് വിതരണം ചെയ്യുകയാണ് കേരള സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി കേരളത്തില്‍ നടപ്പാക്കുന്നുവെന്നും…
-
ElectionLOCALNewsPathanamthittaPolitics
‘സ്വാമിയേ ശരണമയ്യപ്പാ…’: ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കി, കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരണം വിളിയുമായി പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് ശരണം വിളിയോടെ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് നരേന്ദ്രമോദി പത്തനംതിട്ടയിലെ കോന്നിയിലെത്തിയത്. ശബരിമല സ്ഥിതി…
-
ElectionLOCALNewsPathanamthittaPolitics
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രതിഷേധം തുടരുന്നു: കോന്നിയില്‍ ഐഎന്‍ടിയുസി പത്തനംതിട്ടാ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 70 ലധികം പേര് കോണ്‍ഗ്രസ് വിട്ടു സിപിഎമ്മില്‍ ചേര്‍ന്നു
by NEWS DESK 3by NEWS DESK 3കോന്നി: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോന്നിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. ഐന്‍എന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ബാബു പങ്ങാട്ടിന്റെ നേതൃത്വത്തില്‍ 70 ലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍…
-
ElectionLOCALNiyamasabhaPathanamthittaPolitics
കോന്നിയില്‍ റോബിന് പീറ്ററിന് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു
by NEWS DESK 3by NEWS DESK 3കോന്നി: തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് നീങ്ങുമ്പോള്‍ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന് പീറ്ററിന് വന്‍ തിരിച്ചടി. മോഹന്‍രാജിനെ തോല്‍പ്പിക്കാന്‍ നേതൃത്വം നല്കിയ ആളെ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്…
-
ElectionLOCALNewsPathanamthittaPolitics
”സത്യവാങ്മൂലത്തില്‍ അസത്യം”: കെ. സുരേന്ദ്രന്റെ ബിരുദം വ്യാജം; പരീക്ഷ ജയിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വ്യാജമെന്ന് ആക്ഷേപം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍…
