കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാര്‍ത്ഥിനിയ്ക്ക് വെട്ടേറ്റു. പേരോട് സ്വദേശിനിയായ 20കാരിക്കാണ് വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം സ്വകാര്യ കോളജിലെ ബികോം വിദ്യാര്‍ത്ഥിനിയാണ്…
Tag:
