1. Home
  2. kk shailaja

Tag: kk shailaja

കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ആത്മവിശ്വാസം ഊര്‍ജ്ജം പകരുന്നു; കെകെ ശൈലജ

കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ആത്മവിശ്വാസം ഊര്‍ജ്ജം പകരുന്നു; കെകെ ശൈലജ

തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ആത്മവിശ്വാസത്തോടെയുള്ള സംസാരം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം പകരുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്തെ എല്ലാ ജീവനക്കാരും കൊറോണയെ പ്രതിരോധിക്കാനായി സുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്നും ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. രോഗികളുമായി ഏറ്റവുമധികം അടുത്തിടപഴകുന്നവരാണ് നഴ്‌സുമാര്‍.…

Read More
സം​സ്ഥാ​ന​ത്ത് 15 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

സം​സ്ഥാ​ന​ത്ത് 15 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 15 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചെ​ന്ന് സ​ര്‍​ക്കാ​ര്‍. കാ​സ​ര്‍​ഗോ​ട്ട് അ​ഞ്ചു പേ​ര്‍​ക്കും ക​ണ്ണൂ​രി​ല്‍ നാ​ല് പേ​ര്‍​ക്കും കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു വീ​തം ആ​ളു​ക​ള്‍​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ…

Read More
അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി

അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി, അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉടന്‍ തന്നെ നടപടിയുണ്ടാകണമെന്നാണ് നിര്‍ദ്ദേശം. വ്യക്തമായ കാരണങ്ങളില്ലാതെ അവധിയെടുത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം…

Read More
മന്ത്രി കെ കെ ശൈലജക്കെതിരെ അധിക്ഷേപം: യുവാവ് അറസ്റ്റിൽ

മന്ത്രി കെ കെ ശൈലജക്കെതിരെ അധിക്ഷേപം: യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ സഭ്യേതര പരാമർശം നടത്തിയതിന് യുവാവ് അറസ്റ്റിൽ. മണ്ണാർമല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അൻഷാദിനെയാണ് മേലാറ്റൂർ എസ് ഐ അറസ്റ്റ് ചെയ്തത്. അൻഷാദ് മലബാറി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് വിവാദ പരാമർശം പോസ്റ്റ് ചെയ്തത്. മറ്റൊരു…

Read More
ആ​രോ​ഗ്യ​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ച്‌ ഐ​എം​എ

ആ​രോ​ഗ്യ​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ച്‌ ഐ​എം​എ

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ വി​മ​ര്‍​ശി​ച്ച്‌ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) കേ​ര​ളാ ഘ​ട​കം. ആ​യു​ര്‍​വേ​ദ ഹോ​മി​യോ മ​രു​ന്നു​ക​ള്‍ ക​ഴി​ച്ച്‌ പ്ര​തി​രോ​ധ ശ​ക്തി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ കൊ​റോ​ണ പ്ര​തി​രോ​ധ യ​ത്ന​ത്തി​ന്‍റെ ന​ട്ടെ​ല്ല് ഒ​ടി​ക്കു​മെ​ന്ന് ഐ​എം​എ കു​റ്റ​പ്പെ​ടു​ത്തി. മു​ന്‍​പ​ന്തി​യി​ല്‍​നി​ന്ന് ഈ ​യു​ദ്ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ…

Read More
ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ: കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളെ വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല

ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ: കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളെ വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തുന്ന വാര്‍ത്ത സമ്മേളനങ്ങളെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്. പ്രതിച്ഛായ വളര്‍ത്താനാണ് മന്ത്രി ശ്രമിക്കുന്നത്. ആരോഗ്യമന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബില്‍ഡിംഗും അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ ദിവസവും നാലു വാര്‍ത്താസമ്മേളനം…

Read More
ര​ണ്ടു പേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ; മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ള്‍​ക്കും കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

ര​ണ്ടു പേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ; മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ള്‍​ക്കും കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍. പ​ത്ത​നം​തി​ട്ട​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​മാ​യി സ​മ്ബ​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നാ​ല് പേ​ര്‍​ക്കും കോ​ട്ട​യം ജി​ല്ല​യി​ലെ ര​ണ്ടു പേ​ര്‍​ക്കും കൂ​ടി നേ​ര​ത്തെ കോ​വി​ഡ്…

Read More
കോവിഡ് 19: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

കോവിഡ് 19: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവരില്‍ 574പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 20 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.സംശയാസ്പദമായവരുടെ…

Read More
കൊ​റോ​ണ: കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍

കൊ​റോ​ണ: കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍ കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല. ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം, സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ള്‍, ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് സ​ജീ​ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​റി​യാ​നാ​ണ് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​രി​ക്കു​ന്ന​തെന്നും മന്ത്രി പറഞ്ഞു. കൊ​റോ​ണ വൈ​റ​സി​നെ കേ​ര​ളം പ്ര​തി​രോ​ധി​ച്ച രീ​തി​ക​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ തെ​ലു​ങ്കാ​ന…

Read More
കെകെ ശൈലജ രാജ്യത്തെ മികച്ച മന്ത്രി; ആരിഫ് മുഹമ്മദ് ഖാന്‍

കെകെ ശൈലജ രാജ്യത്തെ മികച്ച മന്ത്രി; ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴ്ത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തെ മികച്ച മന്ത്രിയാണ് കെകെ ശൈലജയെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കേരള പോഷണ സെമിനാര്‍ വേദിയില്‍ സംസാരിക്കവേയായിരുന്നു ഗവര്‍ണറുടെ പുകഴ്ത്തല്‍. സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കെകെ ശൈലജ. കെകെ ശൈലജ…

Read More
error: Content is protected !!