രണ്ടാം പിണറായി മന്ത്രിസഭയില്‍ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി കെ.കെ. ശൈലജ. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.കെ. ശൈലജ ഒറ്റവരി പ്രതികരണത്തില്‍ വ്യക്തമാക്കി. രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ.കെ. ശൈലജ…
kk shailaja
-
-
Politics
പുതുമുഖപ്പടയുമായി രണ്ടാം പിണറായി മന്ത്രിസഭ; രണ്ട് വനിത മന്ത്രിമാര്‍, എം.ബി രാജേഷ് സ്പീക്കര്‍; കെ.കെ ശൈലജ ഔട്ട്
by NEWS DESK 3by NEWS DESK 3രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി ഒഴിച്ച് എല്ലാ മന്ത്രിമാരും പുതുമുഖങ്ങള്‍. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായി തിളങ്ങിയ കെകെ ശൈലജ മന്ത്രിയാകില്ല. രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.…
-
Politics
കെകെ ശൈലജ മന്ത്രിയാവില്ല; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം
by NEWS DESK 3by NEWS DESK 3പുതിയ മന്ത്രിസഭയില്‍ കെകെ ശൈലജ മന്ത്രിയാവില്ല. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച കെകെ ശൈലജ രാജ്യാന്തര തലത്തില്‍ പോലും ശ്രദ്ധ…
-
KeralaNewsNiyamasabhaPolitics
രണ്ടാം പിണറായി സര്‍ക്കാരില്‍ കെ.കെ. ഷൈലജ ഉണ്ടാകുമോ?; ഉപമുഖ്യമന്ത്രി പദവിയെങ്കിലും നല്‍കണമെന്ന ആവശ്യം ശക്തം, സിപിഎം ചരിത്രം തിരുത്തുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ ഈ മാസം 20ന് അധികാരമേല്‍ക്കാനിരിക്കെ സിപിഎം മന്ത്രിമാര്‍ ആരൊക്കെയാണെന്ന ചര്‍ച്ച സജീവമാകുകയാണ്. പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാധാന്യം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം…
-
Crime & CourtKeralaNewsPolice
‘ആഴക്കടല്‍ വിരോധം’: ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസിന്റെ അറസ്റ്റ്; തെളിയുന്നത് വന്‍ ഗൂഢാലോചന
by NEWS DESK 3by NEWS DESK 3കുണ്ടറയില്‍ സ്ഥാനാര്‍ഥിയായ ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസിന്റെ അറസ്റ്റ് വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യമാക്കി അരങ്ങേറിയ നാടകത്തിന് പിന്നിലെ വന്‍ ഗൂഢാലോചന. വോട്ടെടുപ്പ് ദിവസം കാറിനു ബോംബെറിഞ്ഞ് തന്നെ…
-
HealthKeralaNews
കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാം; വീട്ടില്‍ ഇരുന്നു തന്നെ ചികിത്സ തേടാം, ഇ സഞ്ജീവനിയില്‍ സ്പെഷ്യാലിറ്റി ഒപികള്‍ സജ്ജം; എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇസഞ്ജീവനിയില്‍ സ്പെഷ്യാലിറ്റി ഒപികള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ്…
-
KeralaNewsPolitics
മകനും ഭാര്യയ്ക്കും കോവിഡ്: ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്റൈനില്‍, ഇതുവരെ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി
by NEWS DESK 3by NEWS DESK 3ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകന് ശോഭിത്തിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് മന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫെയ്സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകനുമായും മരുമകളുമായും പ്രൈമറി കോണ്ടാക്ട്…
-
KeralaNewsPolitics
മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ല; ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: കെകെ ശൈലജ
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ”മുഖ്യമന്ത്രി കൊവിഡ് രോഗമുക്തി നേടി ആശുപത്രിയില്‍…
-
HealthKeralaNews
കൊവിഡ്: പ്രതിരോധം കടുപ്പിക്കുമെന്ന് മന്ത്രി കെ. കെ ശൈലജ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ്…
-
ElectionNewsPolitics
പെന്ഷന് വിഷയം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നു; മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
by NEWS DESK 3by NEWS DESK 3ആലുവയില്‍ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. പെന്ഷന് വിഷയം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നുവെന്നാണ് പരാതി. മന്ത്രി പങ്കെടുക്കുന്ന…
