കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395…
#KERALA
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്; 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 12 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും,…
-
CourtCrime & CourtKeralaNews
കൊവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതില്‍ തെറ്റില്ല: ചെന്നിത്തലയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഹൈക്കോടതി. കൊവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ പരിശോധിക്കുന്നുളളു എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.…
-
Police
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1501 കേസുകള്‍; 546 അറസ്റ്റ്; പിടിച്ചെടുത്തത് 169 വാഹനങ്ങള്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1501 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 546 പേരാണ്. 169 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10148 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
-
HealthKerala
കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
by NEWS DESK 3by NEWS DESK 31217 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 18,123 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 33,828, കഴിഞ്ഞ 24 മണിക്കൂറിനിടെ 37,010 സാമ്പിളുകള്‍ പരിശോധിച്ചു,ഇന്ന് 31 പുതിയ ഹോട്ട് സ്പോട്ടുകള്‍; 18…
-
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ്…
-
HealthInaugurationKerala
സർക്കാർ മേഖലയിലുള്ള രാജ്യത്തെ ആദ്യ ഡെന്റൽ ലബോറട്ടറി തലസ്ഥാഥാനത്ത് ഒരുങ്ങി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പുലയനാർകോട്ടയിൽ ആരംഭിച്ച സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ ആദ്യ ഡെന്റല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 25 ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിക്കും.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ്; ഒരു ദിവസത്തെ റെക്കോഡ് വര്‍ധനവ്; സമ്പര്‍ക്ക രോഗബാധ ആശങ്ക വിതയ്ക്കുന്നു
by NEWS DESK 3by NEWS DESK 31217 പേര് രോഗമുക്തി നേടി, ചികിത്സയിലുള്ളത് 17,382 പേര്, ഇതുവരെ രോഗമുക്തി നേടിയവര്‍ 32,611. 24 മണിക്കൂറിനിടെ 36,291 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്‍; 12…
-
DeathKeralaNews
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം; മരിച്ചത് ആലപ്പുഴ, കോഴിക്കോട് സ്വദേശികള്‍
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കോഴിക്കോടും ആലപ്പുഴയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസയാണ് കോഴിക്കോട് മരിച്ചത്. 72 വയസായിരുന്നു.…
-
InaugurationKerala
ഓണ വിപണി ലക്ഷ്യമിട്ട് 5 ത്രിവേണി ഉല്‍പ്പന്നങ്ങളെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിഓണവിപണിയിലേക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ത്രിവേണി ബ്രാന്റില്‍ അഞ്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ചായപ്പൊടി, വെളിച്ചെണ്ണ, ആട്ട, മൈദ, റവ എന്നിവയാണ്…
