തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവിയായ ടോമിന് ജെ തച്ചങ്കരി ഐപിഎസിന് ഡിജിപി റാങ്ക് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പോലീസിന് പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി നല്‍കാനാണ് സാധ്യതയെന്നാണ് സൂചന. 1986…
#KERALA
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കൊവിഡ്; 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2111 പേര്‍ക്ക് രോഗമുക്തി; 4 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും,…
-
KeralaNational
ഇന്ത്യയുടെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി മുഖ്യമന്ത്രി
ഇന്ത്യയുടെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം…
-
HealthKerala
കേരളത്തില്‍ 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍…
-
ലോക മലയാളികള്‍ക്ക് ഇന്ന് തിരുവോണം. കോവിഡ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ മാസ്കിട്ട് സൂക്ഷിച്ചൊരോണം. പൂക്കളം തീര്‍ത്തും പാട്ടു പാടിയും ഊഞാലിട്ടും നല്ല നാളെയുടെ പ്രതീക്ഷയാവുകയാണ് തിരുവോണം. ചിങ്ങ പിറവി മുതല്‍ കാത്തിയിരുന്ന…
-
HealthKerala
കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള…
-
HealthKerala
കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 2225 പേര് രോഗമുക്തി നേടി;
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം…
-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് 37,600 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന്…
-
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയില്‍ കരുണാകരന് (67) ആണ് മരിച്ചത്. വഴമുട്ടം സ്വദേശിയാണ് കരുണാകരന്.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ്; 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 7 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം…
