സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2067 പേരാണ് ഇന്ന് രോഗമുക്തരായത്. കോവിഡ് മൂലം പത്ത് പേരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. …
#KERALA
-
-
KeralaNews
ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 1351 പേര്‍ക്ക് രോഗമുക്തി; 13 മരണം
by NEWS DESK 3by NEWS DESK 31351 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 22,344 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 41,694, 24 മണിക്കൂറിനിടെ 40,352 സാമ്പിളുകള്‍ പരിശോധിച്ചു., ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകള്‍; 25…
-
KeralaNews
മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിന് പരിഹാരം നല്കാന് തീരുമാനം; മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 32018 മണ്‍സൂണിനുശേഷം സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രൂക്ഷമായ കടലാക്രണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചു. യാനങ്ങല്‍ക്കും…
-
KeralaNews
സെക്രട്ടേറിയറ്റിലെ തീപിടിത്തം: അട്ടിമറി സാധ്യതയും അന്വേഷണ പരിധിയില്‍; പ്രതിരോധവുമായി മന്ത്രിമാരും രംഗത്ത്
by NEWS DESK 3by NEWS DESK 3സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനു പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ചീഫ് സെക്രട്ടറിയുടെ അന്വേഷണ ഉത്തരവില്‍ അഞ്ച് പരിഗണനാ വിഷയങ്ങളാണ്. തീപിടിക്കാനുള്ള കാരണം, നഷ്ടത്തിന്റെ കണക്ക്, സ്വീകരിക്കേണ്ട മുന്‍കരുതല്‍, നഷ്ടപ്പെട്ട…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്; 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 10 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍…
-
HealthKeralaNews
കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍ഗോഡേക്ക് യാത്രയായി; മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍ഗോഡേക്ക് യാത്രയായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ് ഓഫ് ചെയ്ത്…
-
GulfKeralaNewsPravasi
പ്രവാസികള്‍ക്ക് ആശ്വാസധനം: അമ്പതിനായിരം പേര്‍ക്കായി 25 കോടി രൂപ വിതരണം ചെയ്തു
by NEWS DESK 3by NEWS DESK 3ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 50,000 പേര്‍ക്ക് വിതരണം ചെയ്തു. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു. ആവശ്യമായ…
-
HealthKerala
കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
1238 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 20,323 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 38,887, 17 പുതിയ ഹോട്ട് സ്പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1242…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൊവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 5 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് 1908 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും,…
-
DeathKeralaLOCALMalappuramNewsPathanamthitta
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം
by NEWS DESK 3by NEWS DESK 3മലപ്പുറത്തിന് പിന്നാലെ ഇന്ന് പത്തനംതിട്ടയിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ കുളത്തൂര്‍ ദേവസ്യ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖ ബാധിതന് ആയിരിക്കെ ആരോഗ്യ…
