ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റിയ പ്രദേശത്തെ റെയിൽവേ ട്രാക്കുകൾ പുനഃസ്ഥാപിച്ചു. ഈ റൂട്ടിലൂടെയുള്ള ഗതാഗതം ഉടന്‍ പുനസ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു. അപകടത്തെ തുടർന്ന് നാല് പേർ മരിക്കുകയും…
indian railway
-
-
Kerala
പാലക്കാട് റെയില്‍വേ ഡിവിഷന് അടച്ചു പൂട്ടാന്‍ നീക്കം ;പ്രതികാരബുദ്ധിയുടെയും അവഗണനയുടെയും മറ്റൊരു ഉദാഹരണമെന്ന് എംബി രാജേഷ്
പാലക്കാട് റെയില്‍വേ ഡിവിഷന് അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണെന്ന് മന്ത്രി എംബി രാജേഷ്.1956 ല്‍ രൂപീകരിച്ച പാലക്കാട് റെയില്‍വേ ഡിവിഷന് ഇന്ത്യയിലെ…
-
KeralaNationalNews
ട്രാക്കില്‍ അറ്റക്കുറ്റപ്പണി: 4 ട്രെയിനുകൾ റദ്ദാക്കി; 2 സർവീസുകൾ വെട്ടിച്ചുരുക്കി
തിരുവനന്തപുരം: ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. വിവിധ ട്രെയിനുകള്‍ റദ്ദാക്കി. രണ്ടു സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. റദ്ദാക്കിയ ട്രെയിനുകള്‍ ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്(12201) നിലമ്പൂര്‍…
-
InformationKeralaNationalNewsTravels
ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് രീതിയില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റം കൊണ്ടുവന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലെ റീഫണ്ട് സംവിധാനത്തില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റം വരുത്തി. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ ഉടനടി റീഫണ്ട് നല്‍കുമെന്നാണ് റെയില്‍വേ…
-
National
പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് റെയില്‍വെ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് റെയില്‍വെ. നിലവിലെ സാഹചര്യത്തില്‍ ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കലും, പുതിയ സര്‍വ്വീസുകളും പ്രായോഗികമല്ലെന്നും എംപിമാരുടെ യോഗത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍…
-
Kerala
കൊല്ലത്ത് ട്രെയിന്‍ എഞ്ചിന് തകരാറിലായി: തിരുവനന്തപുരത്തുനിന്നുള്ള ട്രെയിനുകള്‍ വൈകും
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: തിരുവനന്തപുരം – മുംബൈ സിഎസ്ടി എക്സ്പ്രസിന്റെ എഞ്ചിൻ കൊല്ലത്ത് വച്ച് തകരാറിലായി. രാവിലെ ആറ് മണിയോടെ കൊല്ലം ജംഗ്ഷന് എത്തുന്നതിന് തൊട്ട് മുമ്പാണ് എഞ്ചിന് തകരാറിലായത്. ഇതേ തുടര്‍ന്ന്…
-
Kerala
ചുട്ടുപൊള്ളുന്ന വെയിലിനെ തുടര്‍ന്ന് കൊല്ലത്ത് റെയില്‍വേ ട്രാക്ക് വികസിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: ചുട്ടുപൊള്ളുന്ന വെയിലിനെ തുടര്‍ന്ന് കൊല്ലത്ത് റെയില്‍വേ ട്രാക്ക് വികസിച്ചു. തെന്മലയിലെ റെയില്‍വേ ട്രാക്കാണ് വെയില് കൊണ്ട് വികസിച്ചത്. ഇവിടെ റെയില്‍വേ ജീവനക്കാരെത്തി അറ്റുകുറ്റപ്പണി നടത്തി. കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊല്ലം…
