പൂഞ്ച്: നിയന്ത്രണരേഖയില്‍ പ്രകോപനവുമായി വീണ്ടും പാക് സൈന്യം.പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പുണ്ടായത്. ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ്…
Tag:
#india #pak #attack
-
-
National
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്: പാക് എഫ്-16 വിമാനം വെടിവച്ചിട്ടെന്ന് ഇന്ത്യ
by വൈ.അന്‍സാരിby വൈ.അന്സാരിശ്രീനഗർ∙ ബാലാക്കോട്ടിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ വ്യോമാർതിർത്തിയിൽ കടക്കാൻ പാക്ക് വിമാനത്തിന്റെ ശ്രമം. ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ നൗഷേറ സെക്ടറിന്റെ പരിധിയിലേക്കാണ് പാക്ക് കടന്നുകയറ്റമുണ്ടായത്. ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചതോടെ…
-
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഭീകര ക്യാമ്ബുകള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിക്കു പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്. ഗ്രാമീണരെ മറയാക്കിയാണ് പാകിസ്ഥാന് ആക്രമണം തുടരുന്നത്. പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ…
