ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. 17 പേർ മരിച്ചു. 15 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. ഇന്ന്…
HYDRABAD
-
-
NationalNewsPolice
വിവാഹനിശ്ചയത്തിന് യൂണിഫോമിലെത്തിയ വ്യാജ വനിത എസ്ഐ അകത്തായി, അറസ്റ്റ് പ്രതിശ്രുതവരന്റെ പരാതിയില്‍
ഹൈദരാബാദ്: വിവാഹനിശ്ചയത്തിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് യൂണിഫോമിലെത്തിയ വനിതാ എസ് ഐ പ്രതിശ്രുത വരന്റെ പരാതിയില്‍ കൂടുങ്ങി. തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് നല്‍ഗോണ്ട റെയില്‍വേ പോലീസിന്റെ പിടിയിലായത്.…
-
ഹൈദരാബാദ്: ചാര്‍മിനാര്‍ എക്സ്പ്രസ് പാളം തെറ്റി. ഹൈദരാബാദിലെ നന്പള്ളി സ്റ്റേഷനിലായിരുന്നു അപകടം. പ്ലാറ്റ്ഫോമിന്റെ അറ്റത്തുള്ള മതിലില്‍ ട്രെയിൻ ചെന്നിടിച്ചശേഷം പാളം തെറ്റുകയായിരുന്നു.മൂന്ന് ബോഗികളാണ് പാളം തെറ്റിയിരിക്കുന്നത്.ചെന്നൈയ്ക്ക് പോകുന്ന ട്രെയിനാണ് പാളം…
-
NationalWorld
ആന്ധ്രാ സ്വദേശികള്‍ ടെക്സാസില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: ക്രിസ്മസ് ആഘോഷിക്കാൻ അമേരിക്കയിലെത്തിയ ആന്ധ്രാപ്രദേശ് അമല്പുരം സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ടെക്സാസില്‍ ചൊവ്വാഴ്ചയാണ് സംഭവം. മരിച്ച ആറുപേരും ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍സിപി മുമ്മദിവരം എംഎല്‍എ…
-
AccidentMumbaiNational
പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: തെലുങ്കാനയില്‍ പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു. രണ്ട് വ്യോമസേന പൈലറ്റുമാരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കേഡറ്റിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ്…
-
DeathNationalNewsPolice
അന്ത്യകര്‍മങ്ങള്‍ ചെയ്യാൻ പണമില്ലത്തതിനാൽ മുത്തച്ഛൻ്റെ മൃതദേഹം ദിവസങ്ങളോളം കൊച്ചുമകന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: അന്ത്യകര്‍മങ്ങള്‍ക്ക് പണമില്ലാത്തതിനാല്‍ 93കാരന്റെ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ച് കൊച്ചുമകന്. വാറങ്കലില്‍ പര്‍കാലയിലാണ് സംഭവം. വീട്ടിനകത്ത് നിന്ന് രൂക്ഷ ഗന്ധം വരുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ…
-
Crime & CourtDeathNationalNewsPolicePolitics
ബിജെപി നേതാവിന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കത്തിക്കരിഞ്ഞ നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാറിൻ്റെ ഉള്ളിൽ നിന്നും കണ്ടെത്തി. മേദക്കിലെ ബിജെപി മുന്‍ ജില്ലാ ഉപാധ്യക്ഷനും വ്യവസായിയുമായ വി. ശ്രീനിവാസപ്രസാദാണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ…
-
Crime & CourtDeathNationalNewsPoliceWomen
ആശുപത്രിയുടെ സമീപത്ത് നിന്നും ലഭിച്ച സ്യൂട്ട്കേസില്‍ യുവതിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: ഹൈദരാബാദിലെ എസ്.വി.ആര്.ആര് സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തു നിന്നും ലഭിച്ച സ്യൂട്ട് കേസിൽ യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ചിറ്റൂര്‍ രാമസമുന്ദ്രം സ്വദേശിനി ഭുവനേശ്വരി(27) എന്ന ഐ.ടി പ്രൊഫഷണലിൻ്റെ ശരീരമാണ് അതെന്ന്…
-
NationalNewsPolitics
മുന്‍ ടി.ആര്.എസ് നേതാവ് എം.എല്‍.എ സ്ഥാനം രാജിവെച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് മുന്‍ ടി.ആര്.എസ് നേതാവ് എം.എല്‍.എ സ്ഥാനം രാജിവെച്ചു. ചന്ദ്രശേഖര റാവു മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് എറ്റേല രാജേന്ദര്‍ ആണ്…
-
HealthNational
ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡും ഗ്രിഫിത്ത് സര്‍വകലാശാലയും ചേര്‍ന്ന് കോവിഡ്-19നെതിരായ വാക്സിന് വികസിപ്പിക്കുന്നു
ഹൈദരാബാദ്: പ്രമുഖ വാക്സിന് ഉല്‍പ്പാദക കമ്പനിയായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ലോകമൊട്ടാകെ ഇതിനകം 55,000 പേരുടെ ജീവന് അപഹരിച്ച കോവിഡ്-19നെതിരെ വാക്സിന് വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ആരംഭിക്കുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന…
- 1
- 2