കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. ഗുരുതര സാഹചര്യം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും പൂര്‍ണമായി പരാജയപ്പെട്ടെന്ന് കാണിച്ച് ഹര്‍ജി…
#High Court
-
-
CourtKeralaNewsPolice
ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ്; എഫ്ഐആര്‍ റദ്ദാക്കി ഹൈക്കോടതി, നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസെടുക്കുന്നതിന് തടസമില്ലെന്നും കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസിലെ എഫ്ഐആര്‍ ഹൈക്കോടതി റദ്ദ് ചെയ്തു. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ച്…
-
Rashtradeepam
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചില്ല, കള്ളപ്പണ നിരോധന നിയമത്തിന്റെ കീഴില്‍ വരുന്ന കേസായതിനാല്‍ അധികാര പരിധിയിലല്ലായെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി പരിഗണിക്കാതിരുന്നത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. കള്ളപ്പണ നിരോധന നിയമത്തിന്റെ കീഴില്‍ വരുന്ന കേസായതിനാല്‍ അധികാര പരിധിയിലല്ലായെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ…
-
CourtKeralaNews
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ നിന്നും കമ്മീഷനായി…
-
CourtErnakulamKannurPolice
ട്രെയിനില്‍ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന കേസ്; അര്ജുന് ആയങ്കിക്ക് ജാമ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. കേസില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്…
-
CourtErnakulamKeralaKollamNews
സ്വരാജ് ട്രോഫി കൊല്ലം ജില്ലാ പഞ്ചായത്തിനെ തിരഞ്ഞെടുത്തത് അട്ടിമറി, കൊല്ലത്തിന് അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡമില്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ്സൈറ്റ്, എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജി ഹൈക്കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്വരാജ് ട്രോഫിക്കായി കൊല്ലം ജില്ലാ പഞ്ചായത്തിനെ തിരഞ്ഞെടുത്തത് അട്ടിമറിയെന്നാരോപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നു. അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡമില്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ്സൈറ്റ്…
-
CourtNationalNewsPolice
ജാമ്യത്തിലിറങ്ങുന്നവര്‍ സ്മാര്‍ട് ഫോണ്‍ വാങ്ങണം, ലോക്കേഷന്‍ ഓണ്‍ ആക്കണം’; ഉപാധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ജാമ്യത്തിലിറങ്ങുന്ന പ്രതിയുടെ ലോക്കേഷന്‍ മനസിലാക്കാന്‍ പുതിയ നടപടി നിര്‍ദേശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജാമ്യത്തിലിറങ്ങുന്നവര്‍ സ്മാര്‍ട്ഫോണില്‍ ജിപിഎസ് ഓണാക്കിയിട്ടിരിക്കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് അനൂപ് ചിത്കാരയാണ് നിബന്ധന മുന്നോട്ടുവെച്ചത്. നിര്ദേങ്ങളിങ്ങനെ ജാമ്യം…
-
AccidentCourtDeathErnakulamPolice
എറണാകുളത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍, സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ പിടിയില്‍. മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്ന സിംല എന്ന ബസ്…
-
CourtErnakulamKeralaNewsPolice
സൈബി ജോസിനെതിരെയുള്ള പരാതി; അന്വേഷണം നടത്താന്‍ ഇ.ഡിയും, എഫ്ഐആറില്‍ തിരുത്തലിനായി അന്വേഷണ സംഘം അപേക്ഷ നല്കി, ‘ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കണമെന്നോ ഉള്ള ഉദ്ദേശത്തോടെ’ എന്ന വാചകം കൂട്ടിചേര്‍ക്കാനാണ് അപേക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ജഡ്ജിമാരില്‍ നിന്നും അനുകൂല വിധി വാങ്ങി നല്‍കാമെന്ന് പറഞ്ഞ്് കക്ഷികളില്‍ നിന്ന് അമിത പണം ഈടാക്കിയെന്ന പരാതിയില്‍ അഭിഭാഷകന് സൈബി ജോസിന് കുരുക്കുമായി ഇഡിയും. 10 ലക്ഷം രൂപ…
-
CourtKeralaNews
വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണന്ന് മറക്കരുത്’; ആനുകൂല്യ വിതരണം ചെയ്യാത്തത് മനുഷ്യാവകാശ ലംഘനമെന്നും ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടതുപോലെ ആനുകൂല്യ വിതരണത്തിന് രണ്ടുവര്‍ഷത്തെ സാവകാശം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുതെന്നും പെന്ഷന് ആനുകൂല്യങ്ങള്‍ നല്‍കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു. വിരമിച്ച…
