ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നം സംബന്ധിച്ച് തിരുവനന്തപുരം നഗരസഭ ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടിൽ മാലിന്യം തള്ളുന്നവർക്കെതിരെ…
#High Court
-
-
ബിജെപി എംപി കങ്കണ റണൗട്ടിന്റെ വിജയം ചോദ്യംചെയ്ത് ഹിമാചൽ പ്രദേശ് ഹൈക്കോടതിയിൽ ഹർജി. മണ്ഡി മണ്ഡലത്തിൽ നിന്നാണ് കങ്കണ റണൗട്ട് വിജയിച്ചത്.മാണ്ഡിയില്‍ നിന്നുള്ള കങ്കണ റണാവത്തിന്റെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍…
-
ഗവർണർക്ക് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല്…
-
Kerala
ആമയിഴഞ്ചാൻ തോട് ദുരന്തം: മാലിന്യം തോട്ടിൽ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി
ആമയിഴഞ്ചാൻ തോട് ദുരന്തത്തിൽ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. മാലിന്യം തോട്ടിൽ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്നും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൽ ജനത്തിൻ്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.ആമയിഴഞ്ചാന്‍ തോടിന്…
-
CourtKeralaLOCAL
ലിവിങ് ടുഗതര്‍ പങ്കാളി ഭര്‍ത്താവല്ല; ഗാര്‍ഹിക പീഡനം ആരോപിക്കാനാവില്ല, കേസ് റദ്ദാക്കി ഹൈക്കോടതി, ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന പീഡനങ്ങള്‍ ഐ.പി.സി. 498 എ വകുപ്പിന് കീഴില്‍ വരില്ലെന്ന് ഹൈക്കോടതി
കൊച്ചി: ലിവിങ് ടുഗതര്‍ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. എറണാകുളം സ്വദേശിയായ യുവാവാവിന്റെ ഹര്‍ജിയിലാണ് നടപടി. ഇത്തരം ബന്ധങ്ങളില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി…
-
Kerala
മാസപ്പടി കേസ് അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മാസപ്പടി കേസ് അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സി.എം.ആർ.എൽ കമ്പനി ചെലവുകൾ പെരുപ്പിച്ചു കാട്ടിയെന്നാണ് ഇഡിയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ…
-
CourtErnakulam
മൂവാറ്റുപുഴയിലെ സിപിഎം പഞ്ചായത്ത് അംഗം സ്കൂട്ടറില്‍നിന്ന് മാലിന്യം റോഡില്‍ തള്ളിയ സംഭവം; ഹൈക്കോടതി ഇടപെട്ടു
കൊച്ചി: സ്കൂട്ടറില്‍ വച്ചിരുന്ന മാലിന്യപായ്ക്കറ്റ് റോഡരികില്‍ ഉപേക്ഷിച്ച മൂവാറ്റുപുഴ,മഞ്ഞള്ളൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് അംഗവും സിപിഎം നേതാവുമായ പി.എസ്.സുധാകരനെതിരെ ഹൈക്കോടതി. മാലിന്യം റോഡരുകില്‍ തട്ടിയ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍…
-
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനെതിരെ പൊലീസ് ഹൈക്കോടതിയിൽ. രാഹുൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ശരീരത്തില്‍ മുറിവുകളോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. മെഡിക്കല്‍…
-
CourtEducationKeralaNationalNews
സികെ.ഷാജിയുടെ നിയമപോരാട്ടങ്ങളുടെ വിജയം, സംസ്ഥാനത്ത് സ്കൂളുകളില്‍ ശനിയാഴ്ച ക്ലാസുകള്‍ തുടങ്ങി
മൂവാറ്റുപുഴ: സംസ്ഥാനത്തെ സ്കൂളുകളില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ ആക്കണമെന്ന ഹൈക്കോടതി വിധി വന്നതോടെ ശനിയാഴ്ച ദിനത്തിലെ ആദ്യ പ്രവൃത്തി ദിനമായിരുന്നു ഇന്നലെ. വിധിക്കായി രാവും പകലും കോടതി മുറികളില്‍ പോരാട്ടം…
-
CourtCrime & CourtKerala
സൂര്യനെല്ലി പീഡനക്കേസ്; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിർദേശം
മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് നിർദേശിച്ച് ഹൈക്കോടതി. സൂര്യനെല്ലി പീഡനക്കേസ് ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണിത്. സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്കി.സൂര്യനെല്ലി കേസിനെപ്പറ്റി സിബി മാത്യൂസിന്റെ…
