അഹ്മദാബാദ് : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ ഒരാൾ ഒഴികെ എല്ലാവരും മരിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടക്കം 241 പേരും മരിച്ചതായി സ്ഥിരീകരിച്ചു. രമേശ് വിശ്വേസ് കുമാര്‍…
#Gujarat
-
-
അഹമ്മദാബാദ്: ഗുജറാത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് വിമാനം തകർന്നുവീണ് വൻദുരന്തം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട 11 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. 12 ജീവനക്കാരടക്കം…
-
ഗുജറാത്തിലെ പോർബന്ധറിൽ ഹെലികോപ്റ്റർ തകർന്നു. മൂന്നുപേർ മരിച്ചു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടയാണ് അപകടം നടന്നത്. പൈലറ്റ് അടക്കം നാലുപേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അപകടത്തിന്…
-
ഗുജറാത്തിലെ സൂറത്തിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റുകൾ നൽകിയിരുന്ന സംഘം അറസ്റ്റിൽ. സംഘത്തിൽ നിന്ന് ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി ഡോ.രമേഷ് ഗുജറാത്തിയെയും…
-
DeathNational
ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐഎഎസ് ഓഫീസറുടെ ഭാര്യ മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി, വീടിന് മുന്നില്‍ ജീവനൊടുക്കി
ഗുജറാത്ത്: ഗുജറാത്തില്‍ ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐഎഎസ് ഓഫീസറുടെ ഭാര്യ മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി വീടിന് മുന്നില്‍ ജീവനൊടുക്കി. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് സെക്രട്ടറിയായ രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ…
-
ElectionInstagramNationalPoliticsSocial Media
ബൂത്ത് കയ്യേറി കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവിന്റെ മകനെ കസ്റ്റഡിയിലെടുത്തു
ബൂത്ത് കൈയ്യേറി കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്തിലെ ബി.ജെ.പി. എം.പിയുടെ മകനെതിരെ പരാതി.പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ച് സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ ചെയ്തെന്നും ആരോപണമുണ്ട്.ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ്…
-
CourtKeralaNationalNewsPoliticsWayanad
രാഹുല്‍ ഗാന്ധിക്ക് അയോഗ്യത തുടരും, രാഹുലിന്റെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി
ഗാന്ധിനഗർ: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി. എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. അപകീർത്തി കേസിൽ ശിക്ഷ വിധിച്ച സൂറത്ത് സിജെഎം കോടതിയുടെ…
-
ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിധിയിൽ ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയില്ല. വേനലവധിക്ക് ശേഷം വിധി പറയാൻ മാറ്റി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു അപ്പീൽ പരിഗണിച്ചത്.…
-
DeathNationalNews
ഗുജറാത്തില്‍ ഫാക്ടറിയില്‍ തീപിടുത്തം; രണ്ടു മരണം, 125 പേരെ രക്ഷപെടുത്തി
by NEWS DESK 3by NEWS DESK 3ഗുജറാത്തിലെ സൂറത്തില്‍ ഫാക്ടറിക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. 125 പേരെ രക്ഷപെടുത്തി. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൂറത്തിലെ കഡോദരയിലുള്ള പാക്കേജിംഗ് ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്…
-
Crime & CourtDeathNationalNewsPoliceWomen
ഡ്രിപ്പിലൂടെ സയനൈഡ് കുത്തിവെച്ച് 34കാരിയായ ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3അഹ്മദാബാദ്: ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഗുജറാത്തിലെ അങ്കലേശ്വര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസം മുമ്പാണ് സംഭവം നടക്കുന്നത്. 34കാരിയായ ഊര്‍മിള വാസവയെ കൊലപ്പെടുത്തിയത്.…
- 1
- 2
