സ്ത്രീധനത്തിനെതിരെയുള്ള ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസ സമരത്തില്‍ പങ്ക് ചേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീ ധനത്തിന്റെ പേരിലുള്ള മരണങ്ങള് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. സ്ത്രീധനത്തിനെതിരെ ഉള്ള പ്രതിഷേധങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന്…
Governor
-
-
KeralaNewsPoliticsThiruvananthapuramWomen
സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിന് എതിരായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപവാസം തുടങ്ങി
by NEWS DESK 3by NEWS DESK 3സ്ത്രീധനത്തിനും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപവാസ സമരം തുടങ്ങി. ഗാന്ധി സ്മാരക നിധി സംഘടിപ്പിക്കുന്ന ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ഉപവാസമിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ…
-
JobNationalNewsPolitics
ബി ജെ പി നേതാവ് പി എസ് ശ്രീധരന്‍പിളളയെ മിസോറാമില്‍ നിന്ന് മാറ്റി ഗോവ ഗവര്‍ണറായി നിയമിച്ചു; കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറാകും
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ബി ജെ പി നേതാവ് പി എസ് ശ്രീധരന്‍പിളളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. മിസോറാം ഗവർണർ സ്ഥാനത്ത് നിന്നും മാറ്റിയാണ് ഇപ്പോൾ ഗോവയിലേക്ക് നിയമിച്ചിരിക്കുന്നത്. ശ്രീധരന്‍പിളളയ്ക്ക്…
-
DeathKeralaKollamNewsPolitics
കല്യാണത്തിന് സ്ത്രീധനം ആവശ്യപ്പെടുന്നവരെ പെണ്‍കുട്ടികള്‍ വേണ്ടെന്ന് വയ്ക്കാന്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍
by NEWS DESK 3by NEWS DESK 3കൊല്ലം: സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായുള്ള കല്യാണം വേണ്ടെന്ന് വയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളം എല്ലാക്കാര്യത്തിലും മുന്‍പിലാണ് എന്നാല്‍ സ്ത്രീധനം പോലെയുള്ള പൈശാചിക പ്രവണതകള്‍ ഇപ്പോളും…
-
KeralaNewsNiyamasabha
അധികാരതുടര്‍ച്ച അസാധാരണ ജനവിധിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പതിനഞ്ചാം കേരള നിയമസഭയില്‍ പുതിയ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിനെ ആവോളം പ്രശംസിച്ച് ഗവര്‍ണര്‍, നാലിന് പുതുക്കിയ സംസ്ഥാന ബജറ്റുമായി ബാലഗോപാലെത്തും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അധികാരതുടര്‍ച്ച അസാധാരണ ജനവിധി ആണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചു നില്ക്കും. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ്…
-
Be PositiveKeralaNews
പോലീസ് ഓഫീസര്‍മാര്‍ക്കുള്ള റോപ്പ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു
by NEWS DESK 3by NEWS DESK 3കേരള പോലീസിനെ ആധുനികവത്കരിച്ച് കൂടുതല്‍ ജനകീയമാക്കാന്‍ മുന്‍കൈയെടുത്ത സംസ്ഥാന പോലീസിലെ ഉയര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് റോട്ടറി പോലീസ് എന്‍ഗേജ്മെന്റ് (റോപ്പ്) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. രാജ്ഭവനില്‍ വെച്ച്…
-
KeralaNews
നിനിത കണിച്ചേരിയുടെ നിയമന വിവാദം; ക്രമക്കേടില്ലെന്ന് കാലടി സര്‍വകലാശാല വിസി
by NEWS DESK 3by NEWS DESK 3കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ അടാട്ട്. ഇക്കാര്യം വ്യക്തമാക്കിയായിരിക്കും ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട്…
-
KeralaNewsPolitics
കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് നയപ്രഖ്യാപനം; സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ക്ക് തടയിടാന്‍ ശ്രമം, കഠിനാധ്വാനികളായ ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തിയെന്ന് ഗവര്‍ണര്‍
by NEWS DESK 3by NEWS DESK 3പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വിമര്‍ശനം. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ക്ക് തടയിടാന്‍ ശ്രമമുണ്ടായി. കഠിനാധ്വാനികളായ ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സഭയില്‍ പറഞ്ഞു.…
-
KeralaNewsNiyamasabhaPolitics
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി; പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു
by NEWS DESK 3by NEWS DESK 3പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒന്‍പതുമണിയോടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന്…
-
KeralaNewsNiyamasabhaPolitics
നിയമസഭ : നയപ്രഖ്യാപന പ്രസംഗം തുടങ്ങി: സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ഗവര്‍ണര്‍
by NEWS DESK 3by NEWS DESK 314ാം നിയമസഭയുടെ 22ാം സഭാ സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനാ പരമായ…
