സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്റര്‍പോളിന്റെ നടപടി. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദാണ് നയതന്ത്ര…
#Gold Sumggling case
-
-
യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്മാനായ എസ് ആര് ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ആത്മഹത്യക്ക് ശ്രമിച്ച ജയഘോഷ് നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ്…
-
സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലായി. ബന്ധപ്പെട്ട് രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. മലപ്പുറം കൂട്ടിലങ്ങാടി പടിക്കമണ്ണില്‍ പി എം അബ്ദുള്‍ ഹമീദ്(54), കൂട്ടിലങ്ങാടി പഴമല്ലൂര്‍ അബൂബക്കര്‍…
-
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. തൃശൂരിലുള്ള വീട്ടിലാണ് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. ഒന്നര വര്‍ഷമായി ഫൈസല്‍ ഇവിടെ എത്തിയിട്ടില്ലെന്നാണ്…
-
##സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്മാന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരിമണല്‍ സ്വദേശിയും എആര്‍ ക്യാമ്പിലെ പോലീസുകാ രനായ ജയ്ഘോഷിനെയാണ് ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കൈ ഞരമ്പ്…
-
KeralaNiyamasabha
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ച തന്നെയെന്ന് സ്പീക്കര്‍ പി. രാമകൃഷ്ണന്
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് സ്പീക്കര്‍ പി. രാമകൃഷ്ണന്. സ്വപ്നയും സുഹൃത്തുക്കളും ചേര്‍ന്നാണ് കട ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചത്. സാധാരണ ഗതിയില്‍…
-
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് പോകാനാണ് സാധ്യത. 10…
-
Kerala
സ്വര്‍ണ്ണക്കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്
സ്വര്‍ണ്ണക്കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ശിവശങ്കറിനെ ഒഴിവാക്കിയത്…
-
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അന്‍വറിന്റെയും വേങ്ങര സ്വദേശി സെയ്തലവിയുടെയും അറസ്റ്റാണ് രേഖപ്പെടു ത്തിയത്. സ്വര്‍ണക്കടത്തിനായി ഇവര്‍ പണം മുടക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം,…
-
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ബാംഗ്ലൂരുവില്‍ എത്തിയതിന് പിന്നില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് കര്‍ണാടക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി വി മോഹനന്. പ്രതികള്‍ കര്‍ണാടകത്തിലേക്ക് കടന്നതിന് കേരള പൊലീസിന്റെയല്ല, കര്‍ണാടക…
