മൂവാറ്റുപുഴ: പ്രമുഖ ആയുര്‍വേദ ഉപകരണ നിര്‍മ്മാണ കമ്പനിയിലെ വന്‍ ഡിജിറ്റല്‍ തട്ടിപ്പ് കണ്ടെത്തി. ഒന്നരകോടിയുടെ തട്ടിപ്പുനടത്തിയ കമ്പനി ടെലിമാര്‍ക്കറ്റിംഗ് ജീവനക്കാരിയും മകളും അറസ്റ്റില്‍. ദ്രോണി ആയുര്‍വേദാസ് ജീവനക്കരി രാജശ്രീ എസ്…
#Frauding
-
-
കൊച്ചി: കരവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലെടുത്ത രേഖകള്‍ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളി. കൊച്ചിയിലെ പിഎംഎല്‍എ കോടതിയുടേതാണ് നടപടി. കരുവന്നൂര്‍ കേസില്‍ ഇഡി അന്വേഷണത്തിന്റെ…
-
Crime & CourtErnakulamThiruvananthapuram
കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെയും മകന്റെയും റിമാന്‍ഡ് കാലാവധി നീട്ടി, കരുവന്നൂര്‍ മാതൃകയിലാണ് കണ്ടല ബാങ്കിലും തട്ടിപ്പ് നടത്തിയതെന്ന് ഇഡി
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍ ഭാസുരാംഗന്റെയും മകന് അഖില്‍ജിത്തിന്റെയും റിമാന്‍ഡ് കാലാവധി നീട്ടി. അടുത്തമാസം ഒന്നാം തീയതി വരെയാണ് നീട്ടിയത്. ഇരുവരെയും ഓണ്‍ലൈന്‍ മുഖേനയാണ്…
-
ErnakulamNews
മിൽമയില്‍ അഴിമതിയുടെ വിളയാട്ടം -1, ആക്രി വില്പനയിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തു , സമരവുമായി ഡിവൈഎഫ്ഐ
കളമശ്ശേരി: ആക്രി വില്പനയിലൂടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെയും ചെയര്‍മാനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കളമശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിൽമ റീജണല്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. അവധിയുടെ മറവില്‍…
-
ErnakulamKeralaPolitics
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ് നിർമ്മാണം, പൊലിസ് പരാതിക്കാരന്റെ മൊഴിയെടുത്തു, ആയിരത്തോളം വ്യാജ വോട്ടർമാരുടെ രേഖകൾ പരാതിക്കാർ ഇന്ന് പൊലിസിന് കൈമാറും. കേസുകൾ പിൻവലിപ്പിക്കാൻ നേതാക്കളുടെ തീവ്ര ശ്രമം
മൂവാറ്റുപുഴ : യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചുവെന്ന പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിതിന് പിന്നാലെയാണ് പായിപ്ര സ്വദേശിയും അഭിഭാഷകനുമായ…
-
NewsPoliceThrissur
കരുവന്നൂര്‍, മുഖ്യപ്രതി സതീഷ്കുമാര്‍ 35 ലക്ഷം തട്ടി; സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യുവതി, ഏഴ് ലക്ഷം തട്ടിയെന്ന് യുവാവും പൊലിസിന് പരാതി നല്കി
തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ തന്റെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്ന ആരോപണവുമായി തൃശ്ശൂര്‍ വിളപ്പായ സ്വദേശി സിന്ധു രംഗത്തെത്തി. തൃശ്ശൂര്‍ ജില്ലാ സഹകരണ…
-
CourtDistrict CollectorElectionErnakulamNewsPolicePolitics
പാലക്കുഴ സഹകരണ ബാങ്ക് ഭരണം നിലനിര്‍ത്താന്‍ വ്യാജരേഖകള്‍ ; സൂഷ്മ പരിശേധന നടത്തണമെന്ന് ഹൈക്കോടതി, രജിസ്റ്ററും ഐഡി കാര്‍ഡുകളും ഒത്തുനോക്കണമെന്നും നിര്‍ദ്ദേശം, ആധാര്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡും വ്യാജമായി നിര്‍മ്മിക്കുന്നുവെന്ന ഹര്‍ജി കണ്ട് കോടതി പോലും ഞെട്ടി.
മൂവാറ്റുപുഴ : പാലക്കുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണം നിലനിര്‍ത്താന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച് ഇടത് പക്ഷം. നാലു പതിറ്റാണ്ടിലേറെ കോണ്‍ഗ്രസിന്റെ കൈയ്യിലിരുന്ന ഭരണം ചുവപ്പിന് കീഴിലെത്തിയിട്ട് ഏതാനും…
-
CourtKozhikodeNewsPolice
വിമാന ടിക്കറ്റിന്റെ വ്യാജ പേമെന്റ് സ്ലിപ് നല്കി 2 ലക്ഷം തട്ടി: പ്രതി പിടിയില്‍, കാര്‍ത്തിക് സ്ഥിരം തട്ടിപ്പുകാരനെന്ന് പൊലിസ്
കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായ ട്രാവല്‍ ഏജന്‍സി മുഖാന്തരം ഡല്‍ഹിയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള എയര്‍ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കുചെയ്ത് വ്യാജ പേമെന്റ് സ്ലിപ് അയച്ചുകൊടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. 2,21,200…
-
KeralaNewsPolice
ഐ ജി ലക്ഷ്മണിനെ വീണ്ടും സസ്പെന്‍ഡ് ചെയ്തു; 2017 മുതല്‍ ലക്ഷ്മണിന് മോന്‍സനുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍, കര്‍ശന നടപടി വേണമെന്ന് ഡിജിപിയുടെ ശുപാര്‍ശ
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ കേസില്‍ ഐജി ജി ലക്ഷ്മണിന് വീണ്ടും സസ്പെന്ഷന്. ഐജിയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സസ്പെന്‍ഡ് ചെയ്തത്. മോന്‍സനുമായി ചേര്‍ന്ന് ലക്ഷ്മണും…
-
JobKeralaPolitics
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കി, സംസ്ഥാനത്ത് നടക്കുന്നത് കാല്‍ലക്ഷത്തോളം അനധികൃത നിയമനങ്ങള്‍, ജോലി നേടിയവരിലേറെയും പാര്‍ട്ടി പ്രവര്‍ത്തകര്‍
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് നടക്കുന്നത് കാല്‍ലക്ഷത്തോളം നിയമനങ്ങള്‍. പാര്‍ട്ടി അനുഭാവികള്ക്കായിട്ടാണ് നിയമനങ്ങളിലധികവും നീക്കിവച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയിലധികം മാസശമ്പളം ലഭിക്കുന്ന ജോലികള്‍ പോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കി…
