തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് നടക്കുന്നത് കാല്‍ലക്ഷത്തോളം നിയമനങ്ങള്‍. പാര്‍ട്ടി അനുഭാവികള്ക്കായിട്ടാണ് നിയമനങ്ങളിലധികവും നീക്കിവച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയിലധികം മാസശമ്പളം ലഭിക്കുന്ന ജോലികള്‍ പോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കി…
#Frauding
-
-
KeralaThrissur
എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ്; 28 ലക്ഷം രൂപയുടെ നിക്ഷേപം മരവിപ്പിച്ചു, എസി മൊയ്തീന്റെ സുരക്ഷ പോലീസ് വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: സിപിഎം നേതാവ് എസി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചതായി ഇഡി ഔദ്യോഗികമായി അറിയിച്ചു. എ സി മൊയ്തീനൊപ്പം കിരണ്‍ പിപി, സിഎം റഹീം,…
-
KeralaPoliticsThrissur
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; മുന്‍ മന്ത്രി എ.സി. മൊയ്തീന്റെയും ബിനാമികളുടേയും വീടുകളില്‍ ഇ.ഡി. റെയ്ഡ്, ബാങ്ക് ജീവനക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.സി. മൊയ്തീന്റെയും ബിനാമികളുടേതെന്ന് സംശയിക്കുന്നവരുടേയും വീടുകളില്‍ ഇ.ഡി. റെയ്ഡ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ കൊച്ചിയില്‍ നിന്നുള്ള…
-
EducationKeralaNationalPolice
വി.എസ്.എസ്.സി പരീഷയിലെ കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളെന്ന് കമ്മീഷണര്‍; കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമെന്നും സി.എച്ച് നാഗരാജു.
തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി.എസ്.എസ്.സി) പരീഷയിലെ കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയാണെന്നും…
-
CourtKeralaPolice
ഐ ജി ലക്ഷ്മണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അടുത്ത വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ല, അടുത്ത ആഴ്ച ഹാജരാകുമെന്ന് അഭിഭാഷകൻ
കൊച്ചി: മോണ്സണ് മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഐ ജി ജി ലക്ഷ്മണിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഇടക്കാല ഉത്തരവ്. ഓഗസ്റ്റ്…
-
KeralaNationalPolice
സര്‍ക്കാരുകളില്‍ സ്വാധീനമെന്ന് വിശ്വസിപ്പിച്ചു, 50 കോടിയോളം തട്ടി; മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍, രാഷ്ട്രീയ ലോക് ജനശക്തി കര്‍ണാടക സംസ്ഥാന അധ്യക്ഷയായിരുന്ന ശില്പ
ബെംഗളൂരു: കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസില്‍ മലയാളിയുവാവും യുവതിയും ബെംഗളൂരുവില്‍ അറസ്റ്റിലായി. തൃശ്ശൂര്‍ സ്വദേശികളായ സുബീഷ് (33), ശില്പ ബാബു (26) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ച്…
-
KeralaPolitics
വീണ വിജയന് മാസപ്പടി മുഖ്യമന്ത്രി മറുപടി പറയണംമെന്ന് മാത്യു കുഴല്നാടന്, അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണം. കേരളത്തില്‍ നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവല്കരിക്കപ്പെട്ട അഴിമതിയുമാണെന്നും എംഎല്‍എ
തിരുവനന്തപുരം: മകള്‍ക്ക് മാസപ്പടി ലഭിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട കമ്പനിയില്‍ നിന്ന് ഏത് പശ്ചാത്തലത്തിലാണ് മകള്‍ വീണ…
-
കൊച്ചി: മോണ്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ ഐജി ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ജാമ്യമില്ലാക്കുറ്റം ചുമത്തിയെങ്കിലും ജി ലക്ഷ്മണിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം…
-
CinemaHollywoodIndian CinemaNationalPolice
സിനിമയുടെ പേരില്‍ തട്ടിപ്പ്; ഒന്നരക്കോടി നഷ്ടമായെന്ന പരാതിയുമായി വിവേക് ഒബ്രോയി, പണം തട്ടിയെടുത്തത് ഇല്ലാത്ത സിനിമയുെ നിര്‍മ്മാണത്തിന്റെ പേരില്‍
സിനിമാ തട്ടിപ്പില്‍ നടന് വിവേക് ഒബ്രോയിക്ക് ഒന്നരക്കോടി രൂപ നഷ്ടമായി. മികച്ച ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് താരത്തിന്റെ കയ്യില്‍ വന്‍തുക കൈക്കലാക്കിയത്. ഇവന്റ്- സിനിമാ പ്രൊഡക്ഷന്‍ ബിസിനസിലെ പങ്കാളികളായ മൂന്നുപേരാണ്…
-
BusinessErnakulamPolice
വാഗ്ദാനം ചെയ്തത് വന്‍ലാഭം, നല്‍കിയത് നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍; നിക്ഷേപത്തട്ടിപ്പില്‍ സഹോദരങ്ങളടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കാക്കനാട്: ആകര്‍ഷകമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്ന് വന്‍ തുക സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ കമ്പനി ഡയറക്ടര്‍മാരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര്‍ എടയപ്പുറം അറയ്ക്കല്‍ വീട്ടില്‍ ജെയ്സണ്‍…
