മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 25 പേര് വെന്തു മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ…
#Fire
-
-
NewsPalakkad
പാലക്കാട്ട് മാലിന്യസംസ്കരണ ശാലയില്‍ തീപ്പിടിത്തം; അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ
പാലക്കാട്: കൂട്ടുപാതയില്‍ മാലിന്യ സംസ്കരണ പ്ലാന്റില്‍ തീപ്പിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എട്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മാലിന്യസംസ്കരണ ശാലയുടെ പിന്‍ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്.…
-
Palakkad
പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.…
-
AccidentErnakulam
മത്സരയോട്ടത്തില് കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, തൊടുപുഴ സ്വദേശികളുടെ കാറാണ് കത്തി നശിച്ചത്.
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ മത്സരയോട്ടത്തിനിടെ കാര്‍ കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേരോടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. തൊടുപുഴ സ്വദേശികളുടെ കാറാണ് കത്തി നശിച്ചത്. അതിവേഗത്തിലെത്തിയ കാര്‍…
-
Thrissur
പേരാമ്പ്രയില്‍ വന്‍ തീപിടുത്തം, സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി,വലിയ നാശനഷ്ടം
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി 11…
-
AccidentDeathMumbaiNationalNews
മുംബൈ-പുണെ അതിവേഗപാതയില്‍ ടാങ്കര്‍ ലോറിക്ക് തീപ്പിടിച്ചു; 4 മരണം, നിരവധിപേര്‍ക്ക് പൊള്ളലേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: പുണെ-മുംബൈ എക്സ്പ്രസ്വേയില് ടാങ്കര്ലോറിയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. അതിവേഗപാതയുടെ ഖണ്ഡാല ഘാട്ട് ഭാഗത്ത് ലോണാവാലയ്ക്ക് സമീപത്തുള്ള പാലത്തിന് മുകളില്‍വെച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയായിരുന്നു…
-
Kollam
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തീപിടിത്തം; ഫയലുകളും കമ്പ്യൂട്ടറും കത്തിനശിച്ചു , തീയണച്ചത് നാട്ടുകാർ
കൊല്ലം: ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം. ഓഫീസിനുള്ളിലെ പരാതി സ്വീകരിക്കുന്ന കൗണ്ടറിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തില്‍ ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…
-
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. .ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തീപ്പിടിത്തത്തിന് തൊട്ടുമുന്‍പ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍…
-
KannurKeralaNews
ട്രെയിനില്‍ വീണ്ടും തീപിടിത്തം; എലത്തൂരില്‍ തീവയ്പ് ഉണ്ടായ അതേ ട്രെയിനിനാണ് കണ്ണൂരില്‍ തീപിടിത്തമുണ്ടായത്, തീയിട്ടതെന്ന് നിഗമനം; അട്ടിമറി സാധ്യത തള്ളാതെ പോലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: എലത്തൂര്‍ തീവെയ്പ്പ് കേസിലെ നടുക്കം മാറുന്നതിന് മുന്‍പെ റെയില്‍വെ സ്റ്റേഷനില്‍ നിര്യിട്ട അതേ ട്രെയിനിന് തീപിടിച്ചു. പുലര്‍ച്ചെ ഒന്നരയോടെ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനാണ് തീപിടിച്ചത്. ഒരു…
-
AlappuzhaHealthKeralaNews
ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് കെട്ടിടത്തില്‍ തീപ്പിടിത്തം, അടിക്കടി ഉണ്ടാകുന്ന തീപ്പിടിത്തത്തില്‍ ദുരൂഹത, മിണ്ടാതെ ആരോഗ്യവകുപ്പ്
ആലപ്പുഴ: വണ്ടാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടത്തില്‍ തീപ്പിടിത്തം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിന് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന സംഭരണശാലക്കു സമീപത്തെ കെട്ടിടത്തില്‍ നിന്ന് തീയും പുകയും…
