മാധ്യമ വാർത്തകൾക്കെതിരെ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. അസത്യവും അടിസ്ഥാനരഹിതവമായ ആരോപണങ്ങളിൽ തന്റെ പേര് ബന്ധിപ്പിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കും. പൊതുജന പിന്തുണയ്ക്ക് നന്ദി.…
#fb post
-
-
Kerala
‘CPIM നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകളെന്ന് ആദ്യം’; പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ശശി തരൂർ
‘നരഭോജി’ പ്രയോഗം പിൻവലിച്ച് ശശി തരൂർ എം പി. സിപിഐഎമ്മിന്റെ നരഭോജികൾ എന്ന് ഉപമിച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. പകരം കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രം മാത്രമിട്ടു കുറിപ്പ്. കാസര്‍കോട്…
-
KeralaThrissur
ഫേസ്ബുക്ക് പോസ്റ്റില്‍ തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ശ്രീരാമനെ അപമാനിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി സിപിഐ. ബുധനാഴ്ച ചേരുന്ന അടിയന്തര ജില്ലാ എക്സിക്യുട്ടീവ് യോഗത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ്…
-
KeralaThrissur
ശ്രീരാമനെ അവഹേളിച്ചു , തൃശ്ശൂര്‍ എംഎല്‍എ യുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ശ്രീരാമനുമായി ബന്ധപ്പെട്ട് തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി.ബാലചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍.ശ്രീരാമന്, ലക്ഷ്മണന്, സീത എന്നിവരെ കഥാപാത്രങ്ങളാക്കി എഴുതിയ കുറിപ്പാണ് വിവാദത്തിലായത്. സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപക വിമര്‍ശനമുയര്‍ന്നതോടെ…
-
IdukkiKerala
‘അച്ഛന്റെ ഫെയ്സ്ബുക്ക് ഐഡിയില്‍നിന്നു പോസ്റ്റ് ഇട്ടത് രണ്ടാനമ്മ’; 11കാരിയെ വില്‍പ്പനയ്ക്കു വച്ചതില്‍ പൊലീസ് കണ്ടെത്തല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ വില്ക്കാൻ വെച്ച സംഭവത്തില്‍ പ്രതി രണ്ടാനമ്മ.രണ്ട് ദിവസം മുൻപാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ഫെയ്സ്ബുക്ക് പേജില്‍ 11കാരിയെ വില്‍ക്കാനുണ്ടെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം കേസായതോടെ…
-
KeralaNewsPolitics
നാടിന്റെ നന്മയ്ക്കായി വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് ജലീല്‍; നടപടി സിപിഐഎം നിര്‍ദേശ പ്രകാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം പിന്‍വലിച്ച് മുന്‍മന്ത്രി കെടി ജലീല്‍. കശ്മീര്‍ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീല്‍ അവ പിന്‍വലിച്ചത്.…
-
KeralaNewsPolitics
കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വ സമ്മതരായി നടക്കുന്നു; യു. പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പാര്‍ട്ടിക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംയു. പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടിക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നു. എംഎല്‍എ യോടു ജില്ലാ കമ്മിറ്റി വിശദീകരണം തേടാനാണ് തീരുമാനം. കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്…
-
KeralaLOCALNewsThrissur
കൂട്ടം കൂടുന്നതിനെതിരെ പോസ്റ്റ്; പൊങ്കാലയിട്ട് ജനം, കമന്റ് ബോക്സ് പൂട്ടി തൃശ്ശൂര്‍ കളക്ടര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കൂട്ടം കുറച്ചാല്‍ നേട്ടം കൂടുമെന്ന് ഔദ്യോഗിക പേജില്‍ തൃശൂര്‍ ജില്ല കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിട്ടതിന് തൊട്ടു പിറകെ സിപിഎം സമ്മേളനത്തിലെ ഫോട്ടോകളാണ് കമന്റുകളായി…
-
Kerala
ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതിൽ ഖേദിക്കുന്നു: സെബാസ്റ്റ്യൻ പോള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നടൻ ടൊവീനോ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് തെറ്റിദ്ധരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യൻ പോൾ. ‘ടൊവീനോയുടെ കുറിപ്പ് തെറ്റായി മനസ്സിലാക്കിയതിൽ ഖേദിക്കുന്നുവെന്നും തന്റെ കുറിപ്പിൽ നിന്ന് ടൊവീനോയുടെ പേര് ഒഴിവാക്കുന്നു’ എന്നുമാണ്…
-
Kerala
രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് പരിക്കേറ്റ മാധ്യമപ്രവര്ത്തകന്
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്ടില് റോഡ് ഷോക്കിടെ വീണ് പരിക്കേറ്റ മാധ്യമപ്രവര്ത്തകന് രാഹുലും പ്രിയങ്കയും കൈത്താങ്ങായത് വലിയ വാര്‍ത്തയായിരുന്നു. വയനാട്ടില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം റോഡ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.…
- 1
- 2