ന്യൂഡല്‍ഹി: ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവും (ഡി.എം.സി) ഇന്ത്യന്‍ നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനാചരണവും അനുമോദന യോഗവും നടന്നു. ആസാദി…
#Ernakulam
-
-
ErnakulamLOCAL
വെബിനാറും ഓണ്‍ലൈനില്‍ കലാമത്സരങ്ങളും; കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി സിപിഎം മൂവാറ്റുപുഴ മുനിസിപ്പല്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം
by രാഷ്ട്രദീപംby രാഷ്ട്രദീപം2022 ഏപ്രില്‍ മാസം കണ്ണൂരില്‍ വച്ച് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സിപിഎം മുനിസിപ്പല്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 9 ന് പി.എം. അലിയാരുകുഞ്ഞ്…
-
ErnakulamLOCAL
ഗാന്ധി സമാധാന വൃക്ഷ തൈകള്‍ നടലും സ്കൂള്‍ ശുചീകരണവും നടത്തി പായിപ്ര ഗവ. യുപി സ്കൂള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പായിപ്ര ഗവ. യുപി സ്കൂളില്‍ ഗാന്ധി അനുസ്മരണവും ഗാന്ധി സമാധാന വൃക്ഷ തൈകള്‍ നടലും സ്കൂള്‍ ശുചീകരണവും നടന്നു. നന്മ മരം ഗ്ലോബല്‍…
-
ErnakulamLOCAL
വാക്സിനേഷന് സെന്ററിലെ കേരള സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ സേവനം അവസാനിപ്പിച്ചു; വാക്സിനേഷന് 100% പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സേവനത്തിനു ശുഭകരമായ പര്യവസാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: വാക്സിനേഷന് സെന്ററില്‍ കേരള സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ചെയ്തു വന്നിരുന്ന ഫസ്റ്റ് വാക്സിനേഷന് ഓഫീസര്‍ ഡ്യൂട്ടി അവസാനിപ്പിച്ചു. ഇന്ത്യയില്‍ വാക്സിനേഷന് ആരംഭിച്ച 2021 ജനുവരി 21 മുതല്‍ സെപ്റ്റംബര്‍…
-
ErnakulamLOCAL
ശോച്യാവസ്ഥയിലായ ലക്ഷം വീടുകള്‍ക്ക് പ്രത്യേക പരിഗണന വേണം; ആവവശ്യമുന്നയിച്ച് സര്‍ക്കാരിന് കത്ത് നല്കി എല്‍ദോ എബ്രഹാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ശോച്യാവസ്ഥയിലായ ലക്ഷം വീടുകള്‍ക്ക് പ്രത്യേക പദ്ധതിയും പരിഗണനയും വേണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതി പ്രകാരം 252000…
-
Crime & CourtErnakulamLOCALPolice
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രായപൂര്ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പോത്താനിക്കാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കടവൂര്‍ ചാത്തമറ്റം പുതിയേടത്ത് വീട്ടില്‍ ബോബിച്ചന് മത്തായി (42) യാണ്…
-
Crime & CourtErnakulamLOCALPolice
കായംകുളത്ത് കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. നിരവധി കേസിലെ പ്രതിയായ കായംകുളം ദേശത്തിനകം സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷംനാദ് ആണ്…
-
ErnakulamLOCAL
തേവരയിലെ ബോട്ട് യാര്‍ഡ് ടൂറിസം കേന്ദ്രമായി വികസിപ്പിക്കാന്‍ സമഗ്ര പദ്ധതി; മന്ത്രി മുഹമ്മദ് റിയാസും ഗതാഗതി മന്ത്രി ആന്റണി രാജുവും സന്ദര്‍ശനം നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംടൂറിസം വികസനത്തിന്റെ നൂതന സാധ്യതകള്‍ തേടി തേവരയിലെ ബോട്ട് യാര്‍ഡില്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഗതാഗതി മന്ത്രി ആന്റണി രാജുവും സന്ദര്‍ശനം നടത്തി. കെഎസ്ഐഎന്സിയുടെയും കെഎസ്ആര്‍ടിസിയുടെയും…
-
ErnakulamLOCAL
നാട്ടുകാരുടെ പ്രതിഷേധം; തോട് നികത്തുന്നത് പഞ്ചായത്ത് തടഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംപറവൂര്: പൊതു തോട് നികത്തുന്നത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിന്‍സന്റ്, വാര്‍ഡ് അംഗം കെ.എന്‍. വിനോദ്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരുടെ…
-
ErnakulamKeralaLOCALNewsPolitics
തോല്‍വി, സിപിഎമ്മില്‍ കൂട്ട നടപടി: കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ ശക്തമായ നടപടി, ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പിറവം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗവും കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയുമായ ഷാജു ജേക്കബ്ബിനെ പാര്‍ട്ടിയില്‍ നിന്ന്…
