വ്യാജ സിഗരറ്റുകളുടെ വില്‍പ്പന വ്യാപകം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരിശോന കുറഞ്ഞതോടെയാണ് ‘ഗള്‍ഫ് സിഗരറ്റ്’ എന്നറിയപ്പെടുന്ന വ്യാജ സിഗരറ്റ് ലോബി വീണ്ടും വ്യാപകമായത്. തിരൂരില്‍ നിന്നാണ് കൊച്ചിയിലേക്ക് നികുതി അടയ്ക്കാത്ത…
#Ernakulam
-
-
ErnakulamLOCAL
അനധികൃധമായി പുതുതായി ചളിക്കവട്ടത്ത് ആരംഭിച്ചു ബിവറേജസ് ഔട്ട് ലെറ്റ് കോടതി ഉത്തരവില്‍ പൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി വൈറ്റിലക്ക് സമീപം ചളിക്ക വട്ടത്ത് ദേശിയ പാതയോരത്ത് സെന്റ് റീത്താസ് ഹൈസ്ക്കൂളിനും ,ക്രൈസ്റ്റ് ദ കിങ്ങ് കോണ്‍വന്റ് ഹൈസ്കൂളിരും സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിക്കും ,മാര്‍ത്തോമ്മാ ഗൈഡന്‍സ്…
-
ErnakulamLOCAL
മൂവാറ്റുപുഴയില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ നവീകരിക്കണം; അറ്റകുറ്റപ്പണികള്‍ക്ക് അടിയന്തിരമായി പണം അനുവദിക്കണമെന്ന് എല്‍ദോ എബ്രഹാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കാലം തെറ്റിയെത്തിയ കാലവര്‍ഷത്തെ തുടര്‍ന്ന് മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ തകര്‍ന്ന റോഡുകള്‍ നവീകരിക്കണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. മണ്ഡലത്തിലെ പ്രധാന പാതകളില്‍ റോഡുകള്‍ മഴയെ തുടര്‍ന്ന്…
-
മൂവാറ്റുപുഴ: ആനിക്കാട് ഓലിമലയില്‍ ഒ.വി. ജയിംസ് (58) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച രാവിലെ 11ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ പളളി സിമിത്തേരിയില്‍. അമ്പാട്ട് കുടുംബാംഗമാണ്. ഭാര്യ: അല്‍ഫോന്‍സ ജയിംസ്. മക്കള്‍:…
-
മുവാറ്റുപുഴ: അപകട അവസ്ഥയിലുള്ള മരം അഗ്നിരക്ഷാ സേനയും സിവില്‍ ഡെഫന്സും ചേര്‍ന്ന് വെട്ടിമാറ്റി. മുവാറ്റുപുഴ തൊടുപുഴ റോഡില്‍ മവിന്ചുവട് ജംഗ്ഷന് റോഡിലേക്ക് ചാഞ്ഞ് അപകട അവസ്ഥയില്‍ നിന്ന മരമാണ് വെട്ടി…
-
Crime & CourtErnakulamLOCALPolicePolitics
ബുക് സ്റ്റാളില്‍ എത്തിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; സി.പി.എം. നേതാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: ബുക് സ്റ്റാളില്‍ എത്തിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സി.പി.എം. നേതാവ് അറസ്റ്റില്‍. പമഞ്ഞളൂര് പഞ്ചായത്തിലെ വാഴക്കുളം എലുവുംകുന്നുംപുറം ബ്രാഞ്ച് സെക്രട്ടറി പി.ടി. മനോജിനെയാണ് വാഴക്കുളം പോലീസ്…
-
ErnakulamLOCAL
തൃക്ക റൈസ്- വിഷരഹിത നാടന്‍ കുത്തരി വിപണിയിലെത്തി; പ്രാദേശികമായ ജനകീയ കൂട്ടായ്മയില്‍ കേരളത്തിലാദ്യമായി ബ്രാന്റ് ചെയ്യുന്ന അരി മൂവാറ്റുപുഴയില്‍ നിന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കപാടശേഖര സമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ കൊയ്തെടുത്ത തൃക്കറൈസ്- വിഷരഹിത നാടന്‍ കുത്തരി എന്ന പേരില്‍ അരി വിപണിയിലെത്തി. പ്രാദേശികമായ ജനകീയ കൂട്ടായ്മയില്‍ കേരളത്തിലാദ്യമായി ബ്രാന്റ് ചെയ്യുന്ന അരിയാണ് തൃക്കറൈസ്- വിഷരഹിത…
-
Crime & CourtErnakulamLOCALPolice
കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസ്; മൂന്നു പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോമംഗലത്ത് സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍. പിണ്ടിമന പുത്തന്‍ പുരക്കല്‍ എല്‍ദോസ് (കൊച്ചാപ്പ 27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ്…
-
ErnakulamLOCAL
കുന്നത്തുനാട് പ്രീ മാരേജ് കൗണ്‍സിലിംഗ് ക്ലാസ് സമാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: എസ്.എന്‍.ഡി.പി. യോഗം കുന്നത്തുനാട് യൂണിയന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്നു വന്നിരുന്ന പ്രീ മാരേജ് കൗണ്‍സിലിംഗ് ക്ലാസ് സമാപിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ വിതരണ ഉദ്ഘാടനം മുന്‍ ടെല്‍ക്ക് ചെയര്മാന് അഡ്വ.…
-
ErnakulamLOCAL
തൃപ്പുണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടയക്ക് തീപിടിച്ചു; ഒരു മരണം.
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം തൃപ്പുണിത്തുറ പേട്ടയില്‍ ഫര്‍ണിച്ചര്‍ കടയക്ക് തീപിടിച്ച് ഒരു മരണം. ചമ്പക്കര സ്വദേശി തൊട്ടിയൂര്‍ പ്രസന്നനാണ് മരിച്ചത്. പ്രസന്നനും ഫര്‍ണിച്ചര്‍ കടയുടമ സുധീറും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.…
