എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് ഉപയോഗിച്ചുള്ള വിദ്യാര്‍ത്ഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി. ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയും രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ പരീക്ഷയുമാണ് റദ്ദാക്കിയത്. ഇന്‍വിജിലേറ്റര്‍മാര്‍ക്കെതിരെ…
#Ernakulam
-
-
AgricultureErnakulam
ഓരോ വീടുകളിലും കൃഷി ആരംഭിക്കുന്ന ശീലം പൊതുസമൂഹം സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ; ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ജില്ലാതല കാമ്പയിന് ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3ഓരോ വീടുകളിലും കൃഷി ആരംഭിക്കുന്ന ശീലം പൊതുസമൂഹം സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. കേരളത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന…
-
ErnakulamKeralaNewsSports
വാഴക്കുളത്ത് പണികഴിച്ച ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു; സംസ്ഥാനത്ത് സ്പോര്‍ട്സ് അനുബന്ധ കോഴ്സുകള്‍ ആരംഭിക്കും: മന്ത്രി വി. അബ്ദുറഹ്മാന്, കായിക രംഗത്ത് സ്വദേശത്തും വിദേശത്തും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരും ഇതിനായി സംസ്ഥാനത്തെ കായിക താരങ്ങളെ വാര്‍ത്തെടുക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി.
സംസ്ഥാനത്ത് സ്പോട്സ് അനുബന്ധ കോഴ്സുകള്‍ ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്. സ്പോര്‍ട്സ് എഞ്ചിനീയറിംഗ്, സ്പോര്‍ട്സ് ഇവന്റ്സ്, സ്പോര്‍ട്സ് മാനേജ്മെന്റ് എം.ബി.എ എന്നിങ്ങനെയുള്ള കോഴ്സുകളാണ് ഉടന്‍ ആരംഭിക്കുകയെന്ന് മന്ത്രി…
-
ErnakulamKeralaNewsSports
പാലക്കുഴ പഞ്ചായത്തിന്റെ കായിക സ്വപ്നങ്ങൾക്ക് പൊൻതൂവലായി ടർഫ് കോർട്ട് തുറന്നു, പഞ്ചായത്തുകൾ തോറും സ്പോട്സ് കൗൺസിൽ രൂപീകരിക്കുമെന്ന് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ
കൂത്താട്ടുകുളം: കായിക രംഗത്തിന്റെ സമ്പൂർണ്ണ ഉന്നമനത്തിന് പഞ്ചായത്തുകൾ ഓരോ തവണയും സ്പോട്സ് കൗൺസിൽ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. പാലക്കുഴ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പജില്ലാ പഞ്ചായത്ത്…
-
KeralaNewsPolitics
സില്‍വര്‍ ലൈന്‍: മൂന്ന് ജില്ലകളിലെ സാമൂഹികാഘാത പഠനം താല്കാലികമായി നിര്‍ത്തി; ജനങ്ങളുടെ നിസഹരണം തുടരുന്നതിനാല്‍ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്ന് വിശദീകരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം താല്കാലികമായി നിര്‍ത്തിവച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിര്‍ത്തിവച്ചത്. ഈ ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്തുന്ന രാജഗിരി കോളജ്…
-
ErnakulamLOCAL
കേട്ടറിഞ്ഞ വികസന ക്ഷേമ പ്രവര്‍ത്തങ്ങള്‍ കണ്ടറിയാന്‍ സിക്കിം ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എത്തി; 26 അംഗ സംഘമെത്തിയത് എറണാകുളം ജില്ലാ പഞ്ചായത്തില്‍
by NEWS DESK 3by NEWS DESK 3കേട്ടറിഞ്ഞ വികസന ക്ഷേമ പ്രവർത്തനങ്ങൾ കണ്ടറിയാൻ സിക്കിം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എറണാകുളം ജില്ലാ പഞ്ചായത്തിലെത്തി. സിക്കിം വെസ്റ്റ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദേവിക ശുഭയുടെ നേതൃത്വത്തിലുളള 26 അംഗ…
-
ErnakulamLOCAL
ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ക്ക് ലാബ് ഉപകരണങ്ങള്‍ നല്കുന്ന പദ്ധതിക്ക് തുടക്കം; വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു
by NEWS DESK 3by NEWS DESK 3കാക്കനാട്: ജില്ലാ പഞ്ചായത്ത് 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുുള്ള സ്കൂളുകള്‍ക്ക് ലാബ് ഉപകരണങ്ങള്‍ നല്കുന്ന പദ്ധതികളുടെ…
-
ErnakulamLOCAL
പട്ടികജാതി യുവജനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ഇ ഓട്ടോ വിതരണം തുടങ്ങി; വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു
by NEWS DESK 3by NEWS DESK 3കാക്കനാട്: പട്ടികജാതി യുവജനങ്ങളുടെ ക്ഷേമം പ്രധാന ലക്ഷ്യമാക്കി ജില്ലാപഞ്ചായത്ത് ഒരുക്കിയ ഇ ഓട്ടോ പദ്ധതിക്ക് തുടക്കമായി. പട്ടികജാതി യുവജനങ്ങള്‍ക്ക് ഇ ഓട്ടോ നല്കുന്ന നടപ്പിലാക്കുന്ന ജീവരഥം പദ്ദതിയുടെ ജില്ലാതല…
-
ErnakulamLOCAL
ആന്‍ലിനയുടെ പരാതിയില്‍ പരിഹാരമാകുന്നു; മാലിന്യക്കൂമ്പാരമായ കണിയാമ്പുഴത്തീരം ശുചീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം
by NEWS DESK 3by NEWS DESK 3നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യ വല്‍ക്കരിക്കാനുള്ള നടപടി ക്രമങ്ങള്‍…
-
ErnakulamLOCAL
ബഡ്ജറ്റില്‍ ജില്ലാ പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ വന്‍ കുറവ്; നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
by NEWS DESK 3by NEWS DESK 3കൊച്ചി:ജില്ലാ പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ സംസ്ഥാന ബഡ്ജറ്റില്‍ വന്‍ കുറവ് വരുത്തിയത് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ…
