റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേര്‍ക്ക് ജോലി കിട്ടണമെന്നതാണ് തങ്ങളുടെ ആവശ്യം. 20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറും. എല്ലാ പാര്‍ട്ടികളുടെയും പിന്തുണ സമരത്തിനുണ്ട്. മന്ത്രിമാരുമായുള്ള ചര്‍ച്ചയുടെ…
DYFI
-
-
KeralaNewsPolitics
കത്വ കേസ്; അഡ്വ. മുബീന് ഫാരൂഖിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റ്, ശബ്ദ സന്ദേശം പുറത്തു വിട്ട് എഎ റഹീം
by രാഷ്ട്രദീപംby രാഷ്ട്രദീപംകത്വ കേസ് നടത്തിപ്പിന് അഡ്വ. മുബീന് ഫാരൂഖിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റെന്ന് ഡിവൈഎഫ്ഐ. മുബീന് ഫാറൂഖ് കേസിന്റെ ഒരു ഘട്ടത്തില്‍ പോലും പങ്കെടുത്തിരുന്നില്ലന്ന അഡ്വ. ദീപിക…
-
KeralaLOCALNewsPathanamthittaPolitics
കെയു ജനീഷ് കുമാര്‍ എംഎല്‍എ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: കോന്നി എംഎല്‍എ കെയു ജനീഷ്കുമാര്‍ ഇനി പുതിയ കര്‍മ്മമണ്ഡലത്തിലേക്ക്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായി ജനീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച…
-
Crime & CourtKeralaNewsPolice
ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് കുത്തേറ്റ് മരിച്ച കേസ്: എംഎസ്എഫ് നേതാവ് അടക്കം രണ്ട് പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫിന്ന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത എംഎസ്എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസ്സന്, മുണ്ടത്തോട് സ്വദേശി ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രാത്രി…
-
Crime & CourtKeralaNewsPolicePolitics
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികള്‍ക്ക് മുസ്ലിംലീഗ് നതൃത്വവുമായി അടുത്ത ബന്ധം
ഡിവൈഎഫ്ഐ പ്രവര്ത്തകന് കല്ലൂരാവിയിലെ ഔഫ് അബ്ദുറഹ്മാന്റെ കൊലയാളികള്‍ മുസ്ലിംലീഗ് നേതൃത്വവുമായി അടുത്ത് ബന്ധമുള്ളവര്‍ തന്നെ. ഔഫ് കൊലചെയ്യപ്പെട്ട കല്ലൂരാവി മുണ്ടത്തോടിന് സമീപത്തുള്ളവരാണ് പ്രതികളായ ഇര്‍ഷാദ്, ഇസഹാക്ക്, ഹസന് എന്നിവര്‍. ഇര്‍ഷാദ്…
-
KeralaNewsPolitics
ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വിരിച്ച സംഭവം; പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ദേശീയ പതാക വിരിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം; ബാനറുമായി ബന്ധമില്ലെന്ന്് ബിജെപി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിജയാഘോഷത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വിരിച്ച പാലക്കാട് നഗരസഭയുടെ ചുവരിന്മേല് ദേശീയ പതാക വിരിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശിയുടെ നേതൃത്വത്തിലാണ്…
-
InaugurationKeralaNewsPolitics
നാല്പതാം പിറന്നാളില്‍ പുതിയ ചുവടുവെപ്പുമായി ഡിവൈഎഫ്ഐ; യുവധാര ഓണ്‍ലൈന്‍ സ്റ്റുഡിയോ ഉദ്ഘാടനം കോടിയേരി ബാലകൃഷ്ണന് നിര്‍വഹിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംയുവധാര ഓണ്‍ലൈനുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച സ്റ്റുഡിയോയുടെ ഉദ്ഘാടനം സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍വഹിക്കും. ഡിവൈഎഫ്ഐ സ്ഥാപക ദിനമായ നവംബര്‍ 3 നാണ് ഉദ്ഘാടനം. ഡിഡിവൈഎഫ്ഐ…
-
KeralaNewsPolitics
കള്ളപ്പണ സംഘങ്ങളുടെ തലവന്‍ പിടി തോമസ്; കള്ളപ്പണ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്ന് സമ്മതിച്ച എംഎല്‍എയ്ക്ക് ഇവരുമായള്ള ബന്ധം എന്താണ്?; ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കാളിയായ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംആദായ നികുതി വകുപ്പിന്റെ റെയിഡില്‍ കൊച്ചിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തില്‍ പിടി തോമസിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത്. റെയിഡില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്ത സ്ഥലത്ത് കള്ളപ്പണക്കാര്‍ക്ക് ഒപ്പം…
-
KeralaNewsPolitics
കെടി ജലീലിന്റെ രാജി: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്നും സംഘര്‍ഷം; മുരളീധരനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും
by രാഷ്ട്രദീപംby രാഷ്ട്രദീപംകെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപക പ്രതിഷേധം. മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിറ്റേന്ന് വീണ്ടും സംസ്ഥാനത്തെ തെരുവുകള്‍ യുദ്ധക്കളമായി. ഭരണസിരാകേന്ദ്രങ്ങളിലേക്ക് പ്രതിഷേധവുമായി യൂത്ത്…
-
FacebookKeralaNewsPoliticsSocial Media
‘പിഴവാണ്, ഉണ്ടാകാന്‍ പാടില്ലാത്ത തെറ്റ്’; കേരളത്തിലെ ഖുര്‍ആന്‍ അറബി മലയാളത്തിലാണ് പ്രിന്റ് ചെയ്യുന്നത് എന്ന നാക്കുപിഴയില്‍ ഖേദം അറിയിച്ച് ജെയ്ക് സി തോമസ്; രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നു പണ്ടൊരു യുവനേതാവ് പറഞ്ഞതിന്റെ ഏഴയലത്തു എത്താന്‍ പോലും എനിക്ക് സാധിക്കാഞ്ഞതില്‍ ക്ഷമിക്കുക, മാപ്പ് അപേക്ഷക്കൊപ്പം പരിഹാസവും കൊള്ളിച്ച് ജെയ്ക്കിന്റെ കുറിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകഴിഞ്ഞ ദിവസം മനോരമ ചാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ ഖുര്‍ആന്‍ അറബി മലയാളത്തിലാണ് പ്രിന്റ് ചെയ്യുന്നത് എന്ന് ഡിവൈഎഫ്ഐ നേതാവ് ജെയ്ക്. സി. തോമസ് പറഞ്ഞിരുന്നു. ഇതിനെതുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ട്രോളുകളും…
