മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂവെന്ന് നടന് സലീം കുമാര്‍. കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ…
DYFI
-
-
ErnakulamPolice
സംഘ് പരിവാര്‍ സംഘടനയ്ക്ക് പഠനോപകരണ വിതരണത്തിന് പോലീസ് സ്റ്റേഷനില്‍ വേദിയൊരുക്കി എസ്.ഐ; മുഖ്യമന്ത്രിക്ക് പരാതിനല്‍കി ഡിവൈഎഫ്ഐ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : സംഘ് പരിവാര്‍ സംഘടനയ്ക്ക് പഠനോപകരണ വിതരണത്തിന് പോലീസ് സ്റ്റേഷനില്‍് വേദിയൊരുക്കിയ സംഭവത്തിനെതിരെ വ്യാപകമായ പരാതി. ശനിയാഴ്ച രാവിലെയാണ് ആലുവ റൂറല്‍ പോലിസിന്് കീഴിലെ കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനില്‍…
-
ErnakulamLOCAL
ഗവ. മോഡല്‍ ഹൈസ്കൂളിലെ കളിസ്ഥലത്ത് കോവിഡ് സെന്ററുകളിലെ മാലിന്യം തള്ളി; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ: മോഡല്‍ ഹൈസ്ക്കൂളിലെ കളിസ്ഥലത്ത് നഗരസഭ കോവിഡ് സെന്ററുകളിലെ മാലിന്യം തള്ളിയതിലും മൂവാറ്റുപുഴ ജനറല്‍ ആശുപത്രി കോവിഡ് സെന്ററില്‍ നിന്നുംഷോപ്പിംഗ് കോംപ്ലക്സുകളിലേക്കുള്ള മാലിന്യ മൊഴുക്കുന്നതിലും ഉടന്‍ പരിഹാരം…
-
ErnakulamLOCAL
16 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം തൊടുപുഴ കൃഷി വകുപ്പില്‍ നിന്നും പടിയിറങ്ങി; ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 20 കിലോമീറ്ററുകള്‍ ഏകാംഗ കാല്‍നട ജാഥ നടത്തിയ നൗഷാദിനെ ചെങ്കൊടി നല്കി സ്വീകരിച്ചു
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: 16 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം തൊടുപുഴ കൃഷി വകുപ്പില്‍ നിന്നും പടിയിറങ്ങി നൗഷാദ്. സെന്റോഫിനു ശേഷം പതാകയുമേന്തി ലക്ഷദീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സ്വന്തം നാടായ മുവാറ്റുപുഴയിലേക്ക് കാല്‍നടയായി…
-
LOCALThiruvananthapuram
കോവിഡ് കാലത്ത് സാന്ത്വനമായി ഡിവൈഎഫ്ഐയുടെ രക്ത ദാനം
by NEWS DESK 3by NEWS DESK 3ഡിവൈഎഫ്ഐ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 50 യുവതി യുവാക്കള്‍ മെഡിക്കല്‍ കോളേജിലും RCCയിലുമായി രക്ത ദാനം നടത്തി. വാക്സിനേഷന് മുന്‍പ് യുവാക്കള്‍ രക്തം ദാനം നല്‍കണം എന്ന മുഖ്യമന്ത്രിയുടെ…
-
FacebookKeralaNewsPoliticsSocial Media
മോദിയും അമിത്ഷായും വിമര്‍ശനത്തിന് അതീതരെന്നാണോ മനസിലാക്കേണ്ടത്?; ഫേസ്ബുക്ക് വിലക്കില്‍ സച്ചിദാനന്ദന് ഐക്യദാര്‍ഢ്യം അറിയിച്ച് ഡി.വൈ.എഫ്.ഐ
by NEWS DESK 3by NEWS DESK 3സാഹിത്യകാരന് സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം അപലപനീയം എന്ന് ഡി.വൈ.എഫ്.ഐ. സാഹിത്യ പ്രേമികളുടെ പ്രിയപ്പെട്ട കവിയാണ് സച്ചിദാനന്ദന്. അദ്ദേഹത്തിന് നേരെ പോലും ഇത്തരത്തില്‍ ജനാധിപത്യ വിരുദ്ധ നീക്കമുണ്ടായത് ഇന്ത്യയില്‍…
-
ErnakulamFacebookLOCALPoliticsSocial Media
ലോക്ക്ഡൗണെങ്കില് കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി വേണമെന്ന് കോണ്‍ഗ്രസ്സ് നേതാവിന്റെ പരിഹാസം; കയറെത്തിച്ച് നല്കി ഡിവൈഎഫ്ഐയുടെ പ്രതിഷേധം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് മെയ് 8 മുതല്‍ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് അറിയിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ, കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി നല്‍കണമെന്ന് പരിഹാസ രൂപേണ കമന്റിട്ട കോണ്‍ഗ്രസ്…
-
ErnakulamLOCAL
നാടിന് കരുത്തായി ‘സ്നേഹ വണ്ടി’: കോവിഡ് പ്രതിസന്ധിയില്‍ സൗജന്യ വാഹന സര്‍വീസുമായി ഡിവൈഎഫ്ഐയുടെ ‘സ്നേഹ വണ്ടി’
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതത്വത്തില്‍ ‘സ്നേഹ വണ്ടി’ തയ്യാറായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ സ്നേഹ വണ്ടിയുടെ സേവനം നല്‍കുന്നത്. സാധാരണക്കാരായ…
-
Politics
ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നിര്‍ത്തിവച്ച സ്വകാര്യ ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെ നീതീകരിക്കാന്‍ കഴിയില്ലെന്ന് ഡി.വൈ.എഫ്.ഐ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് ചില സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തി വച്ചിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരം…
-
KeralaNewsPolitics
കോവിഡ് വാക്സിന്: കേന്ദ്ര നയം തിരുത്തുക, ഏപ്രില്‍ ഇരുപത്തിനാലിന് ‘പോസ്റ്റര്‍ പ്രതിഷേധം’; ഡിവൈഎഫ്ഐ
by NEWS DESK 3by NEWS DESK 3കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വാക്സിന് നയം കടുത്ത ചൂഷണത്തിന് വഴിവയ്ക്കും. വാക്സിനേഷന് സൗജന്യവും സാര്‍വ്വത്രികമാക്കുന്നതിന് പകരം വാക്സിന് നിര്‍മ്മാതാക്കളായ മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞു കൊടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.…
