കൊല്ലം: വിസ്മയയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാർ നൽകിയ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളി. കോവിഡ് ബാധിച്ചതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗികരിച്ചു.…
Domestic Violence
-
-
KeralaNewsPoliticsWomen
സ്ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണം; കേരളത്തിൽ സാമൂഹിക ബോധം ഇല്ലന്നും സ്ത്രീധനം കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുകയാണെന്നും ഗവര്‍ണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്ത്രീധനം കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മൂല്യങ്ങള്‍ നശിക്കുകയാണ്. സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്നം. സ്ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.…
-
KeralaNewsPoliticsThiruvananthapuramWomen
സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിന് എതിരായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപവാസം തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ത്രീധനത്തിനും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപവാസ സമരം തുടങ്ങി. ഗാന്ധി സ്മാരക നിധി സംഘടിപ്പിക്കുന്ന ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ഉപവാസമിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ…
-
HealthKeralaKozhikodeNewsPoliticsWomen
പ്രതിപക്ഷ നേതാവിൻ്റെ ഓഫീസില്‍ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സ്ത്രീധനത്തിൻ്റെ പേരില്‍ പ്രതിസന്ധി നേരിടുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രതിപക്ഷ നേതാവിൻ്റെ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിക്കുന്നു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച ‘മകള്‍ക്കൊപ്പം’ കാമ്പയിൻ്റെ സംസ്ഥാനതല…
-
Crime & CourtDeathKannurLOCALPoliceWomen
കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപയ്യന്നൂര്: രാമന്തളിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാമന്തളി വടക്കുമ്പാട്ടെ ചെമ്മരംകീഴില്‍ ഷമീല (26) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭര്‍ത്താവും പ്രവാസിയുമായ സി. റഷീദിനെ (33) പോലീസ്…
-
Crime & CourtDeathGulfKollamPolice
സൗദിയില്‍ ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ട് മലയാളി യുവതി ആത്മഹത്യ ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംസൗദി : സൗദി അറേബ്യയില്‍ മലയാളി നഴ്സ് ആത്മഹത്യ ചെയ്തു. ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ടാണ് യുവതി ആത്മഹത്യ ചെയ്തത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ മുഹ്സിനയാണ് സൗദിഅറേബ്യയിലെ മക്കയില്‍ മരിച്ചത്.…
-
DeathLOCALNationalPoliceWomen
ഭര്‍തൃവീട്ടിലെ സ്ത്രീധന പീഡനത്തെ കുറിച്ചുള്ള വിഡിയോ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്ത ശേഷം യുവതി തൂങ്ങിമരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഗര്കോവില്: സ്ത്രീധന പീഡനം കാരണം യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശിനിയായ ജോതിശ്രീയാണ് മരിച്ചത്. ഭര്‍തൃവീട്ടില്‍ താനനുഭവിക്കുന്ന പീഡന വിവരം വിഡിയോ സന്ദേശത്തിലൂടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്ത ശേഷമാണ് ആത്മഹത്യ…
-
CinemaKeralaSocial MediaWomen
സ്ത്രീധനത്തിനെതിരെ മോഹന്‍ലാല്‍; കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം സ്വയംപര്യാപ്തതയാണ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്തെ വിസ്മയയുടെ കൊലപാതകത്തിന് ശേഷം കേരളത്തിലെ ചൂടുപിടിച്ച ചര്‍ച്ചകളിൽ ഒന്നാണ് സ്ത്രീധനവും സ്ത്രീധന നിരോധനവും. ഇപ്പോൾ ഇതാ സ്ത്രീധനത്തിനെതിരെ നടന് മോഹന്‍ലാലും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. റിലീസിനായി കാത്തിരിക്കുന്ന ആറാട്ട് എന്ന…
-
NationalNewsPolicePoliticsWomen
ബി.ജെ.പി എം.എല്‍.എക്കെതിരെ സ്ത്രീധന പീഡനം ആരോപിച്ച് ഭാര്യ രംഗത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹിക: ബി.ജെ.പി നേതാവും ഹിമാചല്‍ പ്രദേശ് എം.എല്‍.എയുമായ വിശാല്‍ നെഹ്റക്ക് എതിരെ സ്ത്രീധന പീഡന ആരോപണവുമായി ഭാര്യ ഒഷിന്‍ ശര്‍മ രംഗത്ത്. തന്നെ വിശാല്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു എന്നാണ്…
-
ChildrenLOCALMalappuramPoliceWomen
മലപ്പുറത്ത് ഭാര്യയേും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കി വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: വണ്ടൂരിൽ നടുവത്ത് ഭാര്യയേും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയാണ് ഭർത്താവ് ഇറക്കിവിട്ടത്. സംഭവത്തിൽ…
