ഡെറാഡൂണ്‍: അവിഹിതബന്ധമെന്ന സംശയത്തില്‍ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് നടിയെ കൊലപ്പെടുത്തി. പഞ്ചാബിലെ ടിവി അഭിനേത്രി അനിത സിംഗാണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണു സംഭവം. ഭര്‍ത്താവ് രവീന്ദര്‍ പാല് സിംഗാണ് അനിതയെ…
Tag:
