ഡല്‍ഹി എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം. നാഷണല്‍ ഹെരാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് തടഞ്ഞു. മുതിര്‍ന്ന…
delhi
-
-
DelhiMetroNationalNewsPolitics
ഡല്‍ഹി പൊലീസിന്റെ കയ്യേറ്റം: ചിദംബരത്തിന്റെ വാരിയെല്ലിന് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയില് ഇന്നലെ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന് പരിക്ക്. ചിദംബരത്തിന്റെ വാരിയെല്ലിനാണ് പരിക്ക്. ചിദംബരത്തിന്റെ ഇടതുവശത്തെ…
-
DelhiMetroNationalNews
ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം 27; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി മുണ്ട്കയില്‍ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ 27 ആയി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ആറ് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ്…
-
Crime & CourtDelhiMetroNationalNewsPolice
ഡല്‍ഹിയില്‍ മക്കളുടെ മുന്നില്‍ വച്ച് യുവതിയെ ഓടിച്ചിട്ട് കുത്തിക്കൊന്നു; അക്രമി രക്ഷപ്പെട്ടതായി പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതെക്കുപടിഞ്ഞാറന് ഡല്‍ഹിയില്‍ യുവതിയെ മക്കളുടെ മുന്നില്‍ വച്ച് ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. യുവതിയെ പിന്തുടര്ന്നെത്തിയ അജ്ഞാതനാണ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അക്രമി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം. ”സാഗര്‍…
-
DelhiMetroNationalNews
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പോസിറ്റിവിറ്റി നിരക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ആലോചന
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയില് ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 366 പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന്…
-
DelhiMetroNationalNews
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; രണ്ട് മാസത്തിനിടെ ടിപിആറില്‍ ഉയര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയില് കൊവിഡ് കേസുകള്‍ കൂടുന്നു. നഗരത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു. രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും…
-
DeathDelhiNationalNews
ഡല്‍ഹിയില്‍ ഗോകുല്‍പുരിയിലുള്ള കുടിലുകളില്‍ വന്‍ തീപിടുത്തം; ഏഴ് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി; ഗോകുല്‍പുരിയിലുള്ള കുടിലുകളില്‍ വന്‍ തീപിടുത്തം. ഏഴ് പേര് മരിച്ചു. ഗോകല്‍പുരി പിഎസ് പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അടുത്തടുത്തായി സ്ഥിതിചെയ്തിരുന്ന കുടിലുകളിലേക്ക് തീ വ്യാപിച്ചതായി നോര്‍ത്ത്…
-
Crime & CourtDelhiMetroNationalNewsPolice
ഡല്‍ഹിയില്‍ 17 കാരിയെ മുന്‍ ഐബി ഉദ്യോഗസ്ഥന് പീഡിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംദേശീയ തലസ്ഥാനത്തെ കരോള്‍ ബാഗില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് പീഡിപ്പിച്ചു. ജോലി നല്‍കാമെന്ന് പറഞ്ഞ് 60 കാരന് 17 കാരിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം…
-
DelhiMetroNationalNews
സമരം പിന്‍വലിച്ച് ഡല്‍ഹിയിലെ റസിഡന്റ് ഡോക്ടേഴ്സ്, കേസിലെ സര്‍ക്കാര്‍ നിലപാട് നോക്കി ഭാവി തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംനീറ്റ് പി ജി കൗണ്‍സിലിംഗ് വൈകുന്നതിനെതിരായ സമരം പിന്‍വലിച്ച് ഡല്‍ഹിയിലെ റസിഡന്റ് ഡോക്ടേഴ്സ്. കേസുകള്‍ പിന്‍വലിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി റസിഡന്റ് ഡോക്ടേഴ്സ് അറിയിച്ചു. ജനുവരി 6 ന് സുപ്രിംകോടതി…
-
Crime & CourtDelhiMetroPolice
ഡല്‍ഹിയില്‍ യുവാവിനോട് കൊടും ക്രൂരത; ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ മുറിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയില് യുവാവിനോട് കൊടും ക്രൂരത. ഇരുപത്തിരണ്ടുകാരന്റെ ജനനേന്ദ്രിയം ഭാര്യയുടെ ബന്ധുക്കള്‍ മുറിച്ചു. ഒളിച്ചോടി വിവാഹം കഴിച്ചതിനാണ് ക്രൂരത. സംഭവത്തില്‍ തട്ടികൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എഡിസിപി…
