അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. മുംബൈയിലെ കൊളാബയിലെ ചര്‍ച്ച്ഗേറ്റിലുള്ള ബഹുനില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിനുള്ളില്‍ ഒരാള്‍…
DEATH
-
-
പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ അറുപതുകാരനെ ആന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്. മുന്നില്‍ നടന്ന…
-
DeathErnakulam
വെട്ടുകാട്ടില്‍ ആശുപത്രിയിലെ ഹോമിയോപതിക് വിഭാഗം മേധാവി കോതോലില്‍ ഡോ. ജോര്‍ഡി പോള്‍ (52) നിര്യാതനായി.
മൂവാറ്റുപുഴ: വെട്ടുകാട്ടില്‍ ആശുപത്രിയിലെ ഹോമിയോപതിക് വിഭാഗം മേധാവി കോതോലില്‍ ഡോ. ജോര്‍ഡി പോള്‍ (52) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 9 ന് കടാതി സെന്റ് തോമസ് സ്കൂളിന്…
-
AccidentDeathEducationErnakulam
വാഹന അപകടത്തിൽ ചികിത്സയിലായിരുന്ന കോതമംഗലം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിന്റെ പ്രിൻസിപ്പൽ കൊട്ടാരത്തിൽ ഡോ.ജോസ് ജൂലിയൻ അന്തരിച്ചു.
.മൂവാറ്റുപുഴ: വാഹന അപകടത്തിൽ ചികിത്സയിലായിരുന്ന കോതമംഗലം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിന്റെ പ്രിൻസിപ്പൽ എറണാകുളം മരട് കൊട്ടാരത്തിൽ ഡോ.ജോസ് ജൂലിയൻ (56) അന്തരിച്ചു. 2021 സെപ്തംബർ 30 ന്…
-
KeralaNews
ആലുവയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ സ്കൂട്ടര്‍ ഇടിച്ച് അപകടം; പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ പറവൂര്‍ കവല ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ സ്കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി അബ്ദുല്‍ മനാഫാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ്…
-
NationalNews
ഓട്ടോയ്ക്ക് മേല്‍ വൈദ്യുതിക്കമ്പി പൊട്ടിവീണു; എട്ടുപേര്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആന്ധ്രാപ്രദേശില് വൈദ്യുതിക്കമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് എട്ടുപേര്‍ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. താടിമാരി ബ്ലോക്കിലെ പള്ളിഗ്രാമത്തിന് സമീപം രാവിലെ 7…
-
KeralaNews
മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു. ഏച്ചൂര്‍ സ്വദേശികളായ ഷാജി മകന് ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.പട്ടപ്പൊയില്‍ പന്നിയോട് കുളത്തില്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തില്‍ മുങ്ങിപ്പോയ…
-
KeralaNewsReligious
യാക്കോബായ സഭ മെത്രാപ്പൊലീത്ത സഖറിയാസ് മോര് പോളിക്കാര്‍പ്പോസ് കാലം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലബാര്‍ ഭദ്രാസനത്തിന്റ മുന്‍ മെത്രാപ്പോലീത്ത ആയിരുന്നു. കോട്ടയം…
-
DeathErnakulam
മൂവാറ്റുപുഴ , കാവുങ്കര കാരിക്കുഴിയില്‍ പരേതനായ ഹസ്സന്റെ (ബാറ്ററി സിപി) ഭാര്യ സൈനബ നിര്യാതയായി. കബറടക്കം തിങ്കളാഴ്ച വൈകിട്ട് 6.30 ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : മടവൂര്‍ (സിവില്‍ സ്റ്റെഷനു സമീപം) താമസിക്കുന്ന കാരിക്കുഴിയില്‍ പരേതനായ ഹസ്സന്റെ (ബാറ്ററി സി പി) ഭാര്യ സൈനബ നിര്യാതയായി. കബറടക്കം തിങ്കളാഴ്ച വൈകിട്ട് 6.30 ന് മുവാറ്റുപുഴ…
-
മൂവാറ്റുപുഴ: മുളവൂര്‍ ഇടപ്ലായില്‍(മുതിയേലില്‍) ഏലിയാസ്(65) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 12 ന് കാരക്കുന്നം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ ലില്ലി, മക്കള്‍ ബിന്‍സി, ബേസില്‍. മരുമക്കള്‍ ബിജു,…
