മൂവാറ്റുപുഴ : പോത്താനിക്കാട് താണിക്കുന്നേൽ ( സ്രാമ്പിക്കൽ പുത്തൻ പുരയിൽ ) ടി എം ജോയി (69) നിര്യാതനായി. സംസ്കാരം 27 ന് ഉച്ചക്ക് 2 ന് കാലാമ്പൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ ആലീസ് . മക്കൾ എൽദോ ടി.ജോയി, എൽമി ജോയി . മരുമക്കൾ എൽമി എൽദോ , ജോമോൻ ജേക്കബ്
